Valparai - Janam TV
Friday, November 7 2025

Valparai

വീണ്ടും ജീവനെടുത്ത് കാട്ടാന: വാൽപ്പാറയിൽ കാട്ടാന ആക്രമണത്തിൽ രണ്ടുമരണം; മരിച്ചത് മുത്തശ്ശിയും കൊച്ചുമകളും

തൃശൂര്‍: വാല്‍പ്പാറയില്‍ കാട്ടാന വീണ്ടും ജീവനെടുത്തു. വാല്‍പ്പാറയില്‍ തമിഴ്‌നാട് മേഖലയിലാണ് സംഭവം. മുത്തശ്ശിയും രണ്ടര വയസുകാരിയായ കുഞ്ഞുമാണ് മരിച്ചത്.വാല്‍പ്പാറയ്ക്ക് സമീപം ഉമ്മാണ്ടി മുടുക്ക് എസ്റ്റേറ്റിന്റെ അഞ്ചാമത്തെ ഡിവിഷനിൽ ...

വാൽപ്പാറയിൽ 4-വയസുകാരിയെ പുലി പിടിച്ചു; പുലി റാഞ്ചിയെടുത്ത കുട്ടിക്കായി തെരച്ചിൽ

തമിഴ്നാട് വാൽപ്പാറയിൽ വീണ്ടും വന്യമൃ​ഗാക്രമണം. പെൺകുട്ടിയെ പുലി പിടിച്ചു. തമിഴ്നാട് വാൽപ്പാറ നഗരത്തോട് ചേർന്നുള്ള പച്ചമല എസ്റ്റേറ്റിലെ തെക്ക് ഡിവിഷനിലാണ് സംഭവം.തോട്ടം തൊഴിലാളിയായ ഝാർഖഡ് സ്വദേശികളായ മനോജ് ...

മഴയത്ത് എങ്ങോട്ടാ യാത്ര.? അങ്ങനെ ഇപ്പോൾ പോകണ്ട.!ആതിരപ്പിള്ളി – മലക്കപ്പാറ സംസ്ഥാന പാതയിൽ പെരുമഴയെത്തും ബസ് തടഞ്ഞു നിർത്തി കബാലിയുടെ വിളയാട്ടം

ചാലക്കുടി : ആതിരപ്പിള്ളി - മലക്കപ്പാറ സംസ്ഥാന പാതയിൽ പെരുമഴയെത്തും കബാലിയുടെ വിളയാട്ടം.ഈ റൂട്ടിൽ ഓടുന്ന ബസ് തടഞ്ഞു നിർത്തിയ കാട്ടാന ഏറെ നേരം റോഡിൽ തുടർന്നു. ...

മുറ്റത്തേക്കിറങ്ങാൻ നിവൃത്തിയില്ല!! പുലികൾ‌ വിലസുന്ന ദൃശ്യങ്ങൾ പുറത്ത്; ഭീതിയിൽ വാൽപാറ നിവാസികൾ

കോയമ്പത്തൂർ: വാൽപാറയിലെ ജനവാസമേഖലയിൽ പുലികളിറങ്ങി. വ്യാഴാഴ്ച പുലർച്ചെ വാൽപാറ ടൗണിലെ വാഴത്തോട്ടം മേഖലയിൽ ഇറങ്ങിയ പുലികൾ വളർത്തുനായ്ക്കൾ, കോഴികൾ എന്നിവയെ ആക്രമിച്ചു. പട്ടികൾ നിർത്താതെ കുരയ്ക്കുന്നത് കേട്ട് ...

6 വയസുകാരിയെ പുലി പിടിച്ചു; അമ്മയുടെ കൺമുന്നിൽ നിന്ന് മകളെ കൊണ്ടുപോയി; മൃതദേഹം വനത്തിൽ 

കോയമ്പത്തൂർ: ആറുവയസുകാരിയെ പുലി പിടിച്ചു. അമ്മയുടെ കൺമുന്നിൽ വച്ചാണ് കുട്ടിയെ പുലി ആക്രമിച്ച് കൊണ്ടുപോയത്. പിന്നീട് നടത്തിയ തെരച്ചിലിൽ കുട്ടിയുടെ മൃതദേഹം സമീപത്തെ വനമേഖലയിൽ നിന്ന് കണ്ടെടുക്കുകയായിരുന്നു. ...