മഴയത്ത് എങ്ങോട്ടാ യാത്ര.? അങ്ങനെ ഇപ്പോൾ പോകണ്ട.!ആതിരപ്പിള്ളി - മലക്കപ്പാറ സംസ്ഥാന പാതയിൽ പെരുമഴയെത്തും ബസ് തടഞ്ഞു നിർത്തി കബാലിയുടെ വിളയാട്ടം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മഴയത്ത് എങ്ങോട്ടാ യാത്ര.? അങ്ങനെ ഇപ്പോൾ പോകണ്ട.!ആതിരപ്പിള്ളി – മലക്കപ്പാറ സംസ്ഥാന പാതയിൽ പെരുമഴയെത്തും ബസ് തടഞ്ഞു നിർത്തി കബാലിയുടെ വിളയാട്ടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2025, 09:44 am IST
Facebook
Twitter
WhatsAppTelegram

ചാലക്കുടി : ആതിരപ്പിള്ളി – മലക്കപ്പാറ സംസ്ഥാന പാതയിൽ പെരുമഴയെത്തും കബാലിയുടെ വിളയാട്ടം.ഈ റൂട്ടിൽ ഓടുന്ന ബസ് തടഞ്ഞു നിർത്തിയ കാട്ടാന ഏറെ നേരം റോഡിൽ തുടർന്നു. അമ്പലപ്പാറയിൽ വച്ചാണ് ഒന്നരമണിക്കൂറിലേറെ സമയം സ്വകാര്യ ബസ് ആന തടഞ്ഞിട്ടത്

ഇന്നലെ വൈകിട്ട് നാലുമണിയോടുകൂടി ബസ് തടഞ്ഞ ആനയെ പിന്തിരിപ്പിച്ചത് വൈകിട്ട് ആറരയോടെയാണ്. കബാലി എന്ന പേരിൽ അറിയപ്പെടുന്ന ആനയെ പ്രദേശത്ത് മാസങ്ങളായി കാണാനില്ലായിരുന്നു . രണ്ടുദിവസം മുൻപാണ് ആന വീണ്ടും മടങ്ങിയെത്തിയതെന്ന് പ്രദേശവാസികൾ പറയുന്നു.

ആനയുടെ സാന്നിധ്യം റോഡിൽ ഉണ്ടാകുമ്പോൾ വലിയ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. അമ്പലപ്പാറ വളവിൽവെ ച്ച് മുൻപ് പലപ്പോഴും കബാലി കെ എസ് ആർ ടി സി ബസ് ഉൾപ്പെടെ തടഞ്ഞിട്ടുണ്ട്. വാഹനങ്ങള്‍ക്കു നേരെ പാഞ്ഞെടുക്കുന്ന സ്വഭാവമാണ് ആനയുടേത് എന്ന് റിപ്പോർട്ടുണ്ട്. ഒട്ടേറെ ഇരുചക്രവാഹന യാത്രക്കാര്‍ക്ക് കൊമ്പനെ കണ്ടു ഭയന്നോടുമ്പോൾ വീണ് പരുക്കേറ്റിട്ടുണ്ട്. ആനക്കയം മുതല്‍ ഷോളയാര്‍ വ്യൂ പോ യിന്റ് വരെയുള്ള മേഖലയിലയിലാണ് കൊമ്പനെ സ്ഥിരമായി കാണാറുള്ളത്. കുറച്ചു നാളുകള്‍ക്ക് മുന്‍പ് കാടുകയറിയ കാട്ടുകൊമ്പന്‍ കഴിഞ്ഞ ദിവസങ്ങളിലാണ് വീണ്ടും കാനന പാതയിലേക്കെത്തിയത് എന്ന നിഗമനത്തിലാണ് നാട്ടുകാർ.

Tags: MalakkapparaKABALIValparai
Share
Tweet
SendShare

More News from this section

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies