Valparai Leopard Attack - Janam TV

Valparai Leopard Attack

അമ്മയുടെ മടിയിലിരുന്ന അഞ്ചുവയസ്സുകാരനെ പുലി ആക്രമിച്ചു; വിട്ടുകൊടുക്കാതെ അമ്മ, ഗുരുതര പരിക്കേറ്റ കുട്ടി ആശുപത്രിയിൽ

വാൽപ്പാറ: അമ്മയുടെ മടിയിലിരുന്ന അഞ്ചുവയസ്സുകാരനെ പുലി ആക്രമിച്ചു. അമ്മയും അയൽവാസികളും ചെറുത്തുനിന്നതോടെ കുട്ടിയെ രക്ഷപ്പെടുത്താനായി. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോട്ടം ...