അതിരപ്പിള്ളി – മലക്കപ്പാറ റൂട്ടിൽ ഗതാഗത നിയന്ത്രണം
തൃശൂർ:അടിയന്തര റോഡ് നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ അതിരപ്പിള്ളി – മലക്കപ്പാറ അന്തർസംസ്ഥാന പാതയിൽ ഗതാഗതത്തിന് താത്കാലികമായി പൂർണ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.പൊള്ളാച്ചി, വാൽപ്പാറ ഭാഗത്തുനിന്ന് അതിരപ്പിള്ളി, ചാലക്കുടി ...






