Valsan Thilankery - Janam TV

Valsan Thilankery

ഇന്ന് ചെയ്ത കാര്യം നാളെ ആചാരമെന്ന് വരുത്താൻ നീക്കം; ചരിത്രകാരന്മാർ എന്ന് പറയുന്നവരെ കൂട്ടി ആധികാരികത വരുത്താൻ ആസൂത്രിത നീക്കം; കൊട്ടിയൂർ ക്ഷേത്രത്തിനെതിരെ ഗൂഢനീക്കം: വത്സൻ തില്ലങ്കേരി

കണ്ണൂർ:  കൊട്ടിയൂ‍ർ ക്ഷേത്രത്തിലെ ചടങ്ങുകളിൽ അവകാശവാദവുമായി മുസ്ലിം കുടുംബം എത്തിയ സംഭവം നിഷ്കളങ്കമോ സദുദ്ദേശപരമോ അല്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാധ്യക്ഷൻ വത്സൻ തില്ലങ്കേരി. വൈശാഖ മഹോത്സവത്തെ ...

9 പേർ ചേർന്ന് നടത്തിയ കൊലപാതകത്തിൽ ഒരാൾക്ക് മാത്രം ശിക്ഷ വിചിത്രം; അന്വേഷണ ഉദ്യോഗസ്ഥർ സ്വാധീനിക്കപ്പെട്ടത് തെളിവ് സഹിതം സ്ഥാപിക്കും: വത്സൻ തില്ലങ്കേരി

കണ്ണൂർ: അശ്വനി കുമാർ വധക്കേസിൽ 14 എൻഡിഎഫ് ഭീകരരിൽ 13 പേരെയും വെറുതെവിട്ട വിധി നടക്കുമുണ്ടാക്കുന്നതെന്ന് ഹിന്ദു ഐക്യവേദി വർക്കിം​ഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി. നിയമസംവിധാനത്തിൽ പരിപൂർണ്ണ ...

കാവിക്കൊടി പാടില്ലെന്നു പറയുന്നവർക്ക് മറ്റു മതസ്ഥരുടെ ആരാധനാലയങ്ങളിൽ പാറിക്കളിക്കുന്ന കൊടി മാറ്റാൻ പറയാനുള്ള ധൈര്യമുണ്ടോ: വത്സൻ തില്ലങ്കേരി

പാലക്കാട്: സർക്കാരിന്റെ ചട്ടുകങ്ങൾ മാത്രമായി ദേവസ്വം ബോർഡുകൾ അധഃപതിച്ചിരിക്കയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി. ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തെത്തിയവരുടെ പ്രസ്താവനകൾ പുത്തനച്ചി ...