തുടർക്കഥയാവുന്ന വാഹനാപകടങ്ങൾ; കൊച്ചിയിൽ കാറും വാനും കൂട്ടിയിടിച്ചു; ഒരാൾക്ക് ദാരുണാന്ത്യം
എറണാകുളം: കൊച്ചിയിൽ വാനും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം. വടുതല സ്വദേശിയായ ജോണിയാണ് മരിച്ചത്. വാൻ ഡ്രൈവറായ ജോണി വാഹനത്തിൽ ഒറ്റയ്ക്കായിരുന്നു. അപകടത്തിൽ കാർ ഡ്രൈവർ എറണാകുളം ...