വനവാസികളെ സംരംഭകരാക്കി ഹിറ്റായി മാറിയ ‘പിഎം ജൻമൻ’ വ്യാപിപ്പിക്കുന്നു; വന വിഭവങ്ങളുടെ വിപണനത്തിനായി 500 ‘വൻധൻ വികാസ് കേന്ദ്രങ്ങൾ’ തുടങ്ങാൻ കേന്ദ്രം
വന വിഭവങ്ങൾ ശേഖരിച്ച്, സംസ്കരിച്ച് വിപണനം ചെയ്യാൻ വനവാസി വിഭാഗങ്ങൾക്കായി വിഭാവനം ചെയ്ത വൻധൻ വികാസ് കേന്ദ്രങ്ങൾ വ്യാപിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. രാജ്യത്തെ 100 ജില്ലകളിലായി 500 ...

