ജൂനിയർ അഭിഭാഷകയെ മർദ്ദിച്ച കേസ്: പ്രതി ബെയ്ലിന് ദാസിനെതിരെ കുറ്റപത്രം സമർപ്പിച്ചു
തിരുവനന്തപുരം: വഞ്ചിയൂരിൽ യുവ അഭിഭാഷകയായ ശ്യാമിലിയെ മർദിച്ച കേസിൽ മുതിർന്ന അഭിഭാഷകനായ ബെയ്ലിന് ദാസിനെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. വഞ്ചിയൂർ പൊലീസ് ആണ് കുറ്റപത്രം സമർപ്പിച്ചത്. കയ്യേറ്റം, ...



