"5 മാസം ​ഗർഭിണി ആയിരുന്നപ്പോഴും അയാൾ മർദ്ദിച്ചു, അറിയാതെ പറ്റിയെന്ന് പറഞ്ഞ് മകളുടെ കാലുപിടിച്ചു": ബെയ്ലിനെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“5 മാസം ​ഗർഭിണി ആയിരുന്നപ്പോഴും അയാൾ മർദ്ദിച്ചു, അറിയാതെ പറ്റിയെന്ന് പറഞ്ഞ് മകളുടെ കാലുപിടിച്ചു”: ബെയ്ലിനെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 14, 2025, 10:34 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിൽ അഭിഭാഷകയായ ശ്യാമിലിയെ തല്ലിച്ചതച്ച സംഭവത്തിൽ മുതിർന്ന അഭിഭാഷകൻ ബെയ്ലിനെതിരെ ബാർ കൗൺസിലിൽ പരാതി നൽകി. പ്രതിക്കെതിരെ ​ഗുരുതര ആരോപണങ്ങളാണ് ശ്യാമിലിയുടെ കുടുംബം ഉന്നയിക്കുന്നത്. പ്രതി നേരത്തെയും ശ്യാമിലിയെ ക്രൂരമായി മർദ്ദിച്ചിട്ടുണ്ടെന്ന് കുടുംബം വെളിപ്പെടുത്തി. അഞ്ച് മാസം ​ഗർഭിണിയായിരുന്നപ്പോൾ തന്നെ മർദ്ദിച്ചിട്ടുണ്ടെന്നും സീനിയർ ആയതിനാലാണ് പരാതി നൽകാതിരുന്നതെന്നും ശ്യാമിലി പ്രതികരിച്ചു.

“ഒരുപാട് തവണ ജോലി നിർത്താൻ തീരുമാനിച്ചപ്പോഴും വീട്ടിൽ വന്ന് കാല് പിടിക്കുന്നത് പോലെ പറഞ്ഞതിനാലാണ് വീണ്ടും മകൾ ജോലിക്ക് കയറിയതെന്ന് ശ്യാമിലിയുടെ അമ്മ വസന്ത പറഞ്ഞു. മകൾക്ക് സിഎയ്‌ക്ക് പഠിക്കണമെന്ന് ആ​ഗ്രഹമുണ്ടായിരുന്നു. ജോലി അവസാനിപ്പിക്കാൻ ഒരുപാട് ആലോചിച്ചിരുന്നു. അപ്പോഴെല്ലാം അയാൾ വീട്ടിൽ വന്ന് സംസാരിക്കും. എന്നെ വിളിച്ചും സംസാരിക്കും. ആദ്യമൊക്കെ സ്നേഹമായിരുന്നു. പിന്നീട് കല്യാണം കഴിഞ്ഞ് കുട്ടിയായപ്പോൾ ദേഷ്യമായി”.

അയാളിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത അനുഭവമാണ് ഉണ്ടായത്. മകൻ കോടതിയിലേക്ക് പോയപ്പോൾ കാലിൽ പിടിച്ച് മാപ്പ് ചോദിച്ചു. എനിക്ക് മക്കളും കുടുംബവും ഉള്ളതാണ്. എന്നെ നാറ്റിക്കരുത്. ഈ പ്രശ്നം പരിഹരിക്കാം. എന്നൊക്കെ പറ‍ഞ്ഞ് കര‍ഞ്ഞ് കാലുപിടിച്ചു. മകളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന സമയത്താണ് അയാൾ ഓടിരക്ഷപ്പെട്ടത്. ഇയാൾക്ക് വേണ്ട ശിക്ഷ കൊടുക്കണം. അതിന് ഏതറ്റംവരെയും പോകാൻ തങ്ങൾ തയാറാണെന്നും അമ്മ പറഞ്ഞു.

Tags: caselawyerVanchiyur courtSyamili
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies