vande bharath mission - Janam TV
Saturday, November 8 2025

vande bharath mission

പ്രവാസി ഭാരതീയര്‍ക്ക് ഇന്ത്യയിലേക്ക് ഏതു സമയത്തും എത്താം; ഇളവുകളുമായി വിദേശകാര്യമന്ത്രാലയം

ന്യൂഡല്‍ഹി: പ്രവാസി ഭാരതീയര്‍ക്ക് മേലുള്ള കൊറോണ യാത്രാ നിയന്ത്രണം നീക്കി വിദേശകാര്യമന്ത്രാലയം. വിദേശ ഇന്ത്യക്കാര്‍ക്കും ഇന്ത്യന്‍ വംശജരായ വര്‍ക്കും ഇന്ത്യയിലേക്ക് നിയന്ത്രണങ്ങളില്ലാതെ യാത്രചെയ്യാനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്. വിദേശരാജ്യത്തെ ...

വന്ദേ ഭാരത് മിഷന്‍: ആറാം ഘട്ടം പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ; ഏറ്റവും അധികം സര്‍വ്വീസ് കേരളത്തിലേക്ക്

ന്യൂഡല്‍ഹി: വന്ദേഭാരത് മിഷന്റെ ആറാം ഘട്ടം ആരംഭിക്കുന്നതിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. എയര്‍ ഇന്ത്യയാണ് പ്രവാസി ഭാരതീയരെ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള ദൗത്യത്തിന്റെ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ഈ മാസം ...

വന്ദേഭാരത് മിഷന്‍ ; യുകെയിലേക്ക് 14 അധിക വിമാന സര്‍വ്വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി : വന്ദേഭാരത് മിഷന്റെ നാലാംഘട്ടത്തില്‍ ഇന്ത്യയില്‍ നിന്നും യുകെയിലേക്ക് കൂടുതല്‍ വിമാന സര്‍വ്വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ. രാജ്യത്ത് നിന്നും യുകെയിലേക്ക് 14 അധിക വിമാന ...

വന്ദേഭാരത് മിഷന്‍ ; നാലാം ഘട്ടത്തില്‍ 17 രാജ്യങ്ങളിലേക്കായി 170 വിമാന സര്‍വ്വീസുകള്‍

ന്യൂഡല്‍ഹി : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടില്‍ എത്തിക്കുന്ന വന്ദേഭാരത് മിഷന്റെ നാലാം ഘട്ടത്തില്‍ 170 എയര്‍ ഇന്ത്യാ വിമാനങ്ങള്‍ സര്‍വ്വീസ് ...

വന്ദേ ഭാരത് മിഷന്‍: ന്യൂസ്ലാന്റില്‍ നിന്നും 217 ഇന്ത്യന്‍ പൗരന്മാര്‍ ഇന്ന് നാട്ടിലെത്തും

ഓക്‌ലന്റ്: വിദേശത്ത് കുടുങ്ങിയ ഇന്ത്യന്‍ പൗരന്മാരുടെ അടുത്ത സംഘം ഇന്ന് നാട്ടിലെത്തും. ന്യൂസ്ലാന്റിലെ ഓക്‌ലന്റില്‍ നിന്നുള്ള 217 പേരാണ് വിമാനത്തില്‍ പുറപ്പെട്ടിരിക്കുന്നത്. വിദേശകാര്യമന്ത്രാലയമാണ് വിവരം അറിയിച്ചത്. എയര്‍ ...

വന്ദേഭാരത് മിഷന്‍ ; മൂന്നാം ഘട്ടത്തിന് ഇന്ന് തുടക്കം ; 43 രാജ്യങ്ങളിലേക്കായി സര്‍വ്വീസ് നടത്തുക 386 വിമാനങ്ങള്‍

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്ന വന്ദേഭാരത് മിഷന്റെ മൂന്നാം ഘട്ടത്തിന് ഇന്ന് തുടക്കമാകും. നാല്‍പ്പത്തി മൂന്ന് രാജ്യങ്ങളിലേക്കായി 386 ...

വന്ദേ ഭാരത് മിഷന്‍: അമേരിക്കയിലെ ഇന്ത്യാക്കാരെ എത്തിക്കാന്‍ 11 വിമാനങ്ങള്‍ അയക്കുന്നു

ന്യൂഡല്‍ഹി: വന്ദേ ഭാരത് മിഷന്റെ അമേരിക്കയില്‍ നിന്നുള്ള ഇന്ത്യന്‍ പൗരന്മാരെ എത്തിക്കുന്നതിന്റെ രണ്ടാം ഘട്ടം ആരംഭിക്കുന്നു. 11 വിമാന സര്‍വീസുകളാണ് രണ്ടാംഘട്ടത്തില്‍ തീരുമാനിച്ചിരിക്കുന്നതെന്ന് കേന്ദ്രവ്യോമയാന വകുപ്പ് അറിയിച്ചു. ...

വന്ദേ ഭാരത മിഷന്‍: വാന്‍കൂവറില്‍ നിന്നും 200 ഇന്ത്യന്‍ പൗരന്മാര്‍ ഇന്ന് ഡല്‍ഹിയിലെത്തും

വാന്‍കൂവര്‍: കാനഡയില്‍ നിന്നുള്ള 200 ഇന്ത്യന്‍ പൗരന്മാരുമായുള്ള എയര്‍ ഇന്ത്യാ വിമാനം ഇന്ന് ഇന്ത്യയിലെത്തും. കാനഡയില്‍ നിന്നും ഇന്ത്യന്‍ പൗരന്മാരെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലെ ആദ്യ സംരംഭമാണ് തുടക്കമിട്ടിരിക്കുന്നത്. ...

ഓപ്പറേഷന്‍ സമുദ്ര സേതു മൂന്നാം ഘട്ടത്തിലേക്ക്: ഇന്ത്യന്‍ നാവികസേന ശ്രീലങ്കയില്‍ കുടുങ്ങിയവരെ എത്തിക്കും

ന്യൂഡല്‍ഹി: വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരന്മാരെ എത്തിക്കുന്ന വന്ദേഭാരത് മിഷന്റെ ഓപ്പറേഷന്‍ സമുദ്ര സേതു മൂന്നാം ഘട്ടം ഉടനാരംഭിക്കും. ഇന്ത്യന്‍ നാവിക സേനയുടെ രക്ഷാ ദൗത്യമായ സമുദ്ര ...