വന്ദേ ഭാരത് മിഷന്‍: അമേരിക്കയിലെ ഇന്ത്യാക്കാരെ എത്തിക്കാന്‍ 11 വിമാനങ്ങള്‍ അയക്കുന്നു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വന്ദേ ഭാരത് മിഷന്‍: അമേരിക്കയിലെ ഇന്ത്യാക്കാരെ എത്തിക്കാന്‍ 11 വിമാനങ്ങള്‍ അയക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 27, 2020, 08:05 am IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: വന്ദേ ഭാരത് മിഷന്റെ അമേരിക്കയില്‍ നിന്നുള്ള ഇന്ത്യന്‍ പൗരന്മാരെ എത്തിക്കുന്നതിന്റെ രണ്ടാം ഘട്ടം ആരംഭിക്കുന്നു. 11 വിമാന സര്‍വീസുകളാണ് രണ്ടാംഘട്ടത്തില്‍ തീരുമാനിച്ചിരിക്കുന്നതെന്ന് കേന്ദ്രവ്യോമയാന വകുപ്പ് അറിയിച്ചു. എയര്‍ ഇന്ത്യയുടെ വിമാനങ്ങളാണ് രണ്ടാം ഘട്ടത്തിലും സേവനത്തിന് തയ്യാറായി ഉള്ളത്. അമേരിക്കയിലെ ഇന്ത്യന്‍ എംബസ്സിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് ഇന്ത്യയിലെ മേഖലകള്‍ തിരിച്ച് യാത്രക്കാരെ എത്തിക്കുക. അടുത്തടുത്തുള്ള സംസ്ഥാനങ്ങളിലെ യാത്രക്കാരെ ഒരേ വിമാനത്തില്‍ കയറ്റാവുന്ന തരത്തിലാണ് സംവിധാനം ഒരുക്കിയിട്ടുള്ളത്.

എംബസിയുടെ കണക്കനുസരിച്ച് രണ്ടാം ഘട്ടത്തിലെ 11 വിമാനങ്ങള്‍ മെയ് 28 മുതല്‍ ജൂണ്‍ 15 വരെയാണ് ക്രമപ്പെടുത്തിയിരിക്കുന്നത്. 11 വിമാനങ്ങളില്‍ 4 എണ്ണം ചിക്കാഗോയില്‍ നിന്നും രണ്ടെണ്ണം സാന്‍ ഫ്രാന്‍സിസ്‌കോ,വാഷിംഗ്ടണ്‍ ഡിസി, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിൽ നിന്നും  ഒരെണ്ണം ന്യൂവാക് എന്നീ നഗരത്തില്‍ നിന്നും ഇന്ത്യക്കാരെ കയറ്റും.

വിമാനങ്ങളിലെ സീറ്റുകള്‍ പരിമിതമായതിനാല്‍ വളരെ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കാണ് മുന്‍ഗണന. ജൂണ്‍ 15ന് ശേഷമുള്ള മൂന്നാം ഘട്ടത്തിന്റെ തയ്യാറെടുപ്പും പൂര്‍ത്തിയായതായി എംബസി അറിയിച്ചു. മെയ്16ന് ആരംഭിച്ച ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രക്ഷാ ദൗത്യത്തില്‍ ഇതുവരെ 158 വിമാനങ്ങള്‍ ഇന്ത്യയിലേക്ക് 30,000ലധികം യാത്രാക്കാരെ എത്തിച്ചുകഴിഞ്ഞു. ഇന്ത്യയില്‍ നിന്നും വിദേശത്തേക്ക് മടങ്ങിയ10,000 പേരെ 164 വിമാനങ്ങളിലായിട്ടാണ് എത്തിച്ചിരിക്കുന്നതെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

Tags: USvande bharath mission
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies