Vandemathram - Janam TV

Vandemathram

രാജ്യം ഒന്നാകെ ഒരേ സ്വരത്തിൽ; ഒരു കോടിയിലധികം ആളുകൾ, 25,000 കേന്ദ്രങ്ങൾ; സെപ്റ്റംബർ 25ന് രാജ്യത്തിന്റെ മണ്ണിൽ മുഴങ്ങും ‘വന്ദേ മാതരം’

ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒരുകോടിയിലേറെ പേർ ഒരേസമയം വന്ദേ മാതരം ആലപിക്കും. സെപ്റ്റംബർ 25ന് രാവിലെ 11 മണിക്ക് 25,000ത്തിലധികം കേന്ദ്രങ്ങളിലാണ് ആലാപനം സംഘടിപ്പിക്കുന്നത്. വിദ്യാഭാരതി ...

 മുസ്ലീം ലീഗിനും ജമാഅത്തെ ഇസ്ലാമിയും മുന്നോട്ടുവയ്‌ക്കുന്ന വിഭജന രാഷ്‌ട്രീയം കേരളത്തെ തകർക്കും: രാജ്യത്തിന്റെ നിയമം പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്: ബിജെപി

തിരുവനന്തപുരം: മുസ്ലീം ലീഗും ജമാഅത്തെ ഇസ്ലാമിയും മുന്നോട്ടുവയ്ക്കുന്ന വിഭജന രാഷ്ട്രീയം കേരളത്തിൽ ഒരിക്കലും അനുവദിക്കില്ലെന്ന് ബിജെപി വ്യക്തമാക്കി. വന്ദേമാതരം ദേശീയഗാനവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗ് സ്വീകരിക്കുന്ന നിലപാട് ...

വന്ദേമാതരത്തോടുള്ള കോൺഗ്രസ് സർക്കാരിന്റെ അവഗണനയിൽ കടുത്ത അതൃപ്തി; വിഴിഞ്ഞം ഉദ്ഘാടനത്തിൽ കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാൾ പങ്കെടുക്കില്ല

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ പൂർണ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങളുടെ ഉദ്ഘാടനച്ചടങ്ങിൽ കേന്ദ്ര തുറമുഖ, ഷിപ്പിങ്, ജലപാത മന്ത്രി സർബാനന്ദ സോനോവാൾ പങ്കെടുക്കില്ല. പാർലമെൻറ് പാസാക്കുന്ന നിയമങ്ങളോടും ദേശീയ ...

നിയമസഭയിലെ അപൂർണ്ണമായ വന്ദേമാതരം; അതൃപ്തി പരസ്യമാക്കി ഗവർണർ

തിരുവനന്തപുരം: നിയമസഭയിൽ വന്ദേമാതരം അപൂർണ്ണമായി ആലപിച്ചതിൽ അതൃപ്തി പരസ്യമാക്കി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. സഭയിൽ വന്ദേമാതരം മുഴുവൻ പാടണമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. സ്പീക്കറോട് വിശദീകരണം തേടുന്ന ...

‘വന്ദേമാതരം പാടാൻ പാടില്ല; അത് ഖുറാന് എതിരാണ്, അള്ളാഹുവിനെ അല്ലാതെ വണങ്ങരുത്’; ബഹളം വെച്ച് കോൺഗ്രസ് കൗൺസിലർമാർ; ഫൗസിയയും സഭയ്‌ക്ക് പുറത്ത്

​ഇൻഡോർ: ഇൻഡോർ മുനിസിപ്പൽ കോർപ്പറേഷൻ യോഗത്തിനിടെ വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് കൗൺസിലർമാർ തമ്മിൽ കടുത്ത വാഗ്വാദം. കോൺഗ്രസ് കൗൺസിലർ ഫൗസിയ ഷെയ്ഖ് അലീമിനോട് സഭയ്ക്ക് പുറത്തുപോകാൻ ചെയർമാൻ ...