ഇട്ടുമൂടാൻ പണം നൽകിയാലും ജീവന് പകരമാകില്ല; ഡോ. വന്ദനവധക്കേസിൽ ഹൈക്കോടതി
എറണാകുളം: കോടികൾ നഷ്ടപരിഹാരം നൽകിയാലും വിലപ്പെട്ട ജീവന് പകരമാകില്ലെന്ന് ഹൈക്കോടതി. ഡോ. വന്ദന ദാസിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന പൊതുതാത്പര്യ ഹർജി തീർപ്പാക്കവെയാണ് ...

