തലങ്ങും വിലങ്ങും കത്രിക കൊണ്ടുള്ള ആക്രമണം; സാക്ഷിയായ പോലീസുകാർ
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തലങ്ങും വിലങ്ങും കത്രിക കൊണ്ടുള്ള ആക്രമണം; സാക്ഷിയായ പോലീസുകാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2023, 11:35 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തരപുരം: മരണത്തിൽ നിന്ന് തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടതിന്റെ ഞെട്ടൽ മാറാതെ പോലീസുകാർ. കൈയിൽ ആയുധമുണ്ടെന്ന് അറിഞ്ഞില്ല, തലങ്ങും വിലങ്ങും കത്രിക കൊണ്ടുള്ള ആക്രമണമായിരുന്നെന്ന് ഡോ. വന്ദനാ ദാസിന്റെ കൊലപാതകം നേരിൽ കണ്ട പോലീസ് ഉദ്യോഗസ്ഥരായ അലസ്‌കുട്ടിയും, മണിലാലും പറയുന്നു.

പോലീസുകാർക്കൊപ്പം അക്രമിയായ സന്ദീപിനെയും കൂട്ടി ആശുപത്രിയിലെത്തിച്ച ബിനുവിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് പൂയപ്പള്ളി സ്റ്റേഷനിലെ ഹോംഗാർഡായ അലക്‌സ് കുട്ടിക്കു കുത്തേൽക്കുന്നത്. തലയിലും കഴുത്തിലുമായി ഏഴു കുത്താണ് അലക്‌സ്‌കുട്ടിയ്‌ക്ക് ഏറ്റത്.

പ്രതിയുടെ കൈയിൽ കത്രികയുണ്ടെന്നറിയാതെയാണ് നേരിടാൻ ശ്രമിച്ചത്. തലങ്ങും വിലങ്ങും കത്രിക വീശിയുള്ള അപ്രതീക്ഷിത ആക്രമണമായിരുന്നു. തുരുതുരാ കുത്തിയത് തലയിലും കഴുത്തിലുമെന്ന് അലക്‌സ് കുട്ടി പറഞ്ഞു. ആശുപത്രിയിലെ എയ്ഡ് പോസ്റ്റിലെ ഉദ്യോഗസ്ഥനായ എഎസ്‌ഐ മണിലാൽ സംഭവം അറിയാതെയാണ് അക്രമിയുടെ മുന്നിൽപ്പെട്ടത്. അക്രമിയുടെ കൈയിൽ ആയുധം ഉണ്ടെന്നറിഞ്ഞെങ്കിൽ വെറും കൈയോടെ പോകില്ലായിരുന്നു. പുറത്ത് നിന്ന ആരും വിവരം അറിയിച്ചതുമില്ലെന്ന് മണിലാൽ പറഞ്ഞു. ആക്രമണത്തിൽ മണിലാലിന്റെ തലയിൽ നാലു തുന്നലുണ്ട്.

Tags: ThiruvananthapuramVandhana murder
Share
Tweet
SendShare

More News from this section

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

‘ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യ’; കളമശേരി കേസില്‍ അതിജീവിതയുടെ നിര്‍ണായക മൊഴി; നാല് പേരെയും തിരിച്ചറിഞ്ഞു

സൈഡ് നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറെ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ; അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

Latest News

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

5.5 ലക്ഷം 5ജി ബേസ് സ്റ്റേഷനുകള്‍; ഇന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

‘രാജ്യത്തിന്റെ ആകാശം കാക്കുന്ന ധീരര്‍’; വ്യോമസേനാ ദിനത്തില്‍ വ്യോമയോദ്ധാക്കള്‍ക്ക് ആശംസകളുമായി രാഷ്‌ട്രനേതാക്കള്‍

17,000 അടി ഉയരത്തില്‍ ഇന്‍ഡിഗോ വിമാനത്തിന് മിന്നലേറ്റു; ലക്നൗവില്‍ അടിയന്തര ലാന്‍ഡിങ്

മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍, പത്മശ്രീ; നാനാ പടേക്കര്‍ക്ക് അന്തരിച്ചു; അന്ത്യം 75-ാം വയസില്‍

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies