നമാമി ഭാരതം; വന്ദേമാതര സാമൂഹ്യാലാപനത്തിന്റെ അനര്‍ഘമുഹൂര്‍ത്തം
വന്ദേമാതരത്തിന് 150 വര്‍ഷം പൂര്‍ത്തിയാകുന്ന അതിധന്യമായ മുഹൂര്‍ത്തമാണിത്. സ്വാതന്ത്ര്യ സമരസേനാനികളുടെ ദേശീയ ബീജമന്ത്രമായിരുന്ന വന്ദേമാതരം സ്വതന്ത്രഭാരതത്തില്‍ അവഗണിതാവസ്ഥയിലായിരുന്നുവെന്നത് ഒരു ദുഃഖസത്യമാണ്. എന്നാല്‍ നിയതിയുടെ നിശ്ചയമെന്നപോലെ വന്ദേമാതരത്തിന്റെ നൂറ്റമ്പതാം ...

