കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസത്തിലും കൈയിട്ട് വാരൽ; 38 ലക്ഷം ആവിയായി; അന്വേഷണമില്ല
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ലഭിച്ച വരുമാനത്തിൽ 38 ലക്ഷം രൂപ കാണാനില്ലെന്ന് ആരോപണം. സംഭവത്തിൽ ചുമതലക്കാരായ രണ്ടു ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. വിവിധ ഡിപ്പോകളിൽ ...