ഓസ്‌ട്രേലിയയുടെ ഭാഗമായിരുന്ന ഭൂഖണ്ഡത്തെ ഏഷ്യയിൽ കണ്ടെത്തി!! തിരികെ കിട്ടിയത് 155 ദശലക്ഷം വർഷങ്ങൾക്ക് ശേഷം; അമ്പരന്ന് ലോകം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഓസ്‌ട്രേലിയയുടെ ഭാഗമായിരുന്ന ഭൂഖണ്ഡത്തെ ഏഷ്യയിൽ കണ്ടെത്തി!! തിരികെ കിട്ടിയത് 155 ദശലക്ഷം വർഷങ്ങൾക്ക് ശേഷം; അമ്പരന്ന് ലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2023, 10:34 am IST
Facebook
Twitter
WhatsAppTelegram

ഓസ്‌ട്രേലിയയിൽ നിന്ന് വേർപിരിഞ്ഞ് അപ്രത്യക്ഷമായ ഭൂഖണ്ഡത്തെ 155 ദശലക്ഷം വർഷങ്ങൾക്ക് ശേഷം കണ്ടെത്തി. ആർഗോലാൻഡ് എന്ന് വിളിക്കുന്ന ഭൂപ്രദേശമാണ് നെതർലാൻഡിലെ ഉട്രെക്റ്റ് സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തിയത്. തെക്കുകിഴക്കൻ ഏഷ്യയിലെ കിഴക്കൻ ദ്വീപുകൾക്ക് അടിയിലാണ് ഓസ്‌ട്രേലിയയിൽ നിന്ന് വേർപിരിഞ്ഞ പ്രദേശത്തെ കണ്ടെത്തിയത്.

ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ഓസ്‌ട്രേലിയയിൽ നിന്ന് വലിയൊരു ഭൂപ്രദേശം പിളർന്ന് കാണാതായിരുന്നു. ഈ പ്രദേശത്തെ ആർഗോലാൻഡ് എന്നാണ് വിളിക്കുന്നത്. പ്രദേശത്തെ സംബന്ധിച്ച് നിരവധി പഠനങ്ങൾ നടക്കുന്നതിനിടെയിലാണ് പുതിയ കണ്ടെത്തൽ. തകർന്ന ഭൂഖണ്ഡത്തെ കണ്ടെത്തുന്നതിനായി ഗവേഷകരുടെ സംഘം ആദ്യം ഓസ്‌ട്രേലിയയുടെ വടക്കൻ പ്രദേശങ്ങളിൽ ഗവേഷണം ആരംഭിച്ചു. തുടർന്ന് ഇന്തോനേഷ്യയ്‌ക്കും മ്യാൻമറിനും ചുറ്റും ചിതറിക്കിടക്കുന്ന പുരാതന ഭൂമിയുടെ ശകലങ്ങൾ കണ്ടെത്തി. എന്നാൽ ഇവ ആർഗോലാൻഡുമായി ബന്ധമില്ലെന്ന് പിന്നീട് കണ്ടെത്തി.

പിന്നീട് തെക്കുകിഴക്കൻ ഏഷ്യയിൽ നിന്ന് കണ്ടെത്തിയ ചിതറി കിടക്കുന്ന ഭൂമിയുടെ ശകലങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിലാണ് 200 ദശലക്ഷങ്ങളോളം വർഷങ്ങൾക്ക് മുൻപുള്ള ചെറിയ സമുദ്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. തെക്ക് കിഴക്കൻ ഏഷ്യയിലുടനീളം ഈ ഭൂഖണ്ഡം ചിതറി കിടക്കുന്നതായി ഗവേഷകർ കണ്ടെത്തി.

ഭൂവൽക്കത്തിലുണ്ടാകുന്ന ചലനങ്ങളും ശക്തിയും കാരണമാണ് (Tectonic force) പ്രദേശം ചിന്നിചിതറിയതെന്നാണ് പഠനത്തിന് നേതൃത്വം നൽകിയ ഗവേഷക സംഘം പറയുന്നത്. ഈ സിദ്ധാന്ത പ്രകാരം ആർഗോലാൻഡ് യഥാർത്ഥ്യത്തിൽ അപ്രത്യക്ഷമായിട്ടില്ല. ഇന്തോനേഷ്യയുടെ കിഴക്കുള്ള ദ്വീപുകൾക്കിടയിൽ വിഘടിച്ച് വ്യാപിച്ച് കിടക്കുന്നു.

ഈ ഭൂപ്രദേശത്തിന്റെ സ്വാധീനം മൂലമാണ് ഇന്തോനേഷ്യൻ കടലിലെ ചൂട് കുറഞ്ഞത് എന്ന വിലയിരുത്തലലിലാണ് ശാസ്ത്രലോകം. പലയിടത്ത് നിന്ന് ലഭിച്ച ഭൂഖണ്ഡത്തിന്റെ ഭാഗങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ പ്രദേശത്തിന്റെ മുൻകാല കാലാവസ്ഥയിലേക്ക് വെളിച്ചം വീശുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

Tags: australiaArgolandvanished
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies