തല മൂടിയെത്തും, വാതിലിലെത്തി കോളിംഗ് ബെൽ അടിക്കും! പിന്നെ കാണില്ല, കുഴപ്പിക്കുന്ന “സ്ത്രീ”
അജ്ഞാതയായ "സ്ത്രീ"യുടെ സാന്നിദ്ധ്യമാണ് മദ്ധ്യപ്രദേശിലെ ഗ്വാളിയോറിനെ ഭീതിയുടെ നിഴലിൽ നിർത്തുന്നത്. അർദ്ധരാത്രി വീടുകൾക്ക് മുന്നിലെത്തി കോളിംഗ് ബെൽ അടിച്ച് കാണാതാകുന്ന യുവതിയെ തപ്പി പൊലീസും രംഗത്തിറങ്ങിയിട്ടുണ്ട്. സോന ...