തല മൂടിയെത്തും, വാതിലിലെത്തി കോളിം​ഗ് ബെൽ അടിക്കും! പിന്നെ കാണില്ല, കുഴപ്പിക്കുന്ന "സ്ത്രീ"
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

തല മൂടിയെത്തും, വാതിലിലെത്തി കോളിം​ഗ് ബെൽ അടിക്കും! പിന്നെ കാണില്ല, കുഴപ്പിക്കുന്ന “സ്ത്രീ”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 25, 2025, 06:31 pm IST
Facebook
Twitter
WhatsAppTelegram

അജ്ഞാതയായ “സ്ത്രീ”യുടെ സാന്നിദ്ധ്യമാണ് മദ്ധ്യപ്ര​ദേശിലെ ​ഗ്വാളിയോറിനെ ഭീതിയുടെ നിഴലിൽ നിർത്തുന്നത്. അർദ്ധരാത്രി വീടുകൾക്ക് മുന്നിലെത്തി കോളിം​ഗ് ബെൽ അടിച്ച് കാണാതാകുന്ന യുവതിയെ തപ്പി പൊലീസും രം​ഗത്തിറങ്ങിയിട്ടുണ്ട്. സോന ​ഗാർഡനിലെ രാജമണ്ഡിയിൽ നിന്നുള്ള ചില സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സൽവാർ കമ്മീസാണ് ഇവരുടെ വേഷം. ദുപ്പട്ട കൊണ്ട് ശരീരം മുഴുവൻ മൂടിയാണെത്തുന്നത്. ഇവർ കടന്നുവരുമ്പോൾ തെരുവ് നായ്‌ക്കൾ അസാധാരണ രീതിയിൽ ഓരിയിടുന്നതും അവിടെ നിന്ന് ഓടി പോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.

ഇവരുടെ മുഖം തിരിച്ചറിയാൻ തക്കവണ്ണമുള്ള വീഡിയോകൾ ഒന്നും തന്നെ ഇതുവരെ ലഭ്യമായിട്ടില്ല. ഇവരുടെ ഉദ്ദേശം എന്താണെന്ന് മനസിലാകാതെ ആശങ്കയിലാണ് നാട്ടുകാർ. സോഷ്യൽ മീഡിയയിൽ വീ‍ഡിയോ വലിയൊരു ദുരൂഹത തന്നെ പടർത്തിയിട്ടുണ്ട്. വർഷങ്ങൾക്ക് മുൻപും സമാന രീതിയിലുള്ള പരാതികൾ ഉയർന്നിട്ടുണ്ട്. അതേസമയം ഔദ്യോ​ഗികമായി പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും എങ്കിലും പട്രോളിം​ഗ് ശക്തമാക്കുമെന്നും എഎസ്പി നിരഞ്ജൻ ശർമ പറഞ്ഞു.നാട്ടുകാരും ഇവരെ തേടുന്നുണ്ട്.

ग्वालियर से एक हैरान करने वाली घटना सामने आई है. यहां आधी रात को एक संदिग्ध महिला को सड़कों पर घूमते और घरों की घंटियां बजाते देखा गया. महिला की हरकत सीसीटीवी कैमरे में कैद हुई है. घटना के बाद से इलाके में डर का माहौल है.#Gwalior | #MadhyaPradesh pic.twitter.com/4LK0n9iUIs

— NDTV MP Chhattisgarh (@NDTVMPCG) March 25, 2025

रहस्यमयी स्त्री ने बजाई लोगों के घरों की घंटी, खौफ में जी रहे लोग!

मध्य प्रदेश के ग्वालियर शहर से एक महिला के वीडियो सोशल मीडिया पर खूब तेजी से वायरल हो रहा है. वायरल हो रहे इस वीडियो में यह देखा जा सकता है कि एक रहस्यमयी महिला लोगों के घरों के दरवाजे के बाहर अजीबोगरीब तरीके से… pic.twitter.com/S5WN6o4Vgi

— News11 Bharat (@news11bharat) March 23, 2025

Tags: ringingdoorbellsvanishingvideoWomanmysteryGwaliorShows
Share
Tweet
SendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies