വനിത വിജയകുമാറിന് നാലാമതും വിവാഹം? ആ തീയതിക്ക് പിന്നിൽ ഒളിപ്പിച്ച് വച്ചത് ഇത്..
മലയാളം, തമിഴ്, തെലുങ്ക് സിനിമകളിലൂടെ പ്രശസ്തയായ നടി വനിത വിജയ കുമാർ നാലാമതും വിവാഹിതയാകുന്നുവെന്ന വാർത്ത അടുത്തിടെയാണ് സമൂഹമാദ്ധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചത്. നടനും നൃത്ത സംവിധായകനുമായ റോബർട്ട് ...


