വൻതാരയുടെ പ്രവർത്തനം നിയമം പാലിച്ച്; പ്രത്യേക അന്വേഷണ സമിതി സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകി
ന്യൂഡൽഹി: ഗുജറാത്തിലെ ജാംനഗറിൽ റിലയൻസ് ഫൗണ്ടേഷന് കീഴിൽ പ്രവർത്തിക്കുന്ന വൻതാരയ്ക്ക് എസ്ഐടി യുടെ ക്ലീൻചിറ്റ്. അനന്ത് അംബാനിയുടെ വന്യജീവി സംരക്ഷണ- പുനരധിവാസ കേന്ദ്രം വ്യവസ്ഥകൾ പാലിച്ചാണ് പ്രവർത്തിക്കുന്നതെന്ന് ...


