3,000 ഏക്കറിൽ നീണ്ടുകിടക്കുന്ന വൻതാര; ടാ‍‍‍ർസന്റെ കാഴ്ചശക്തി തിരികെ കൊടുത്ത അനന്ത് അംബാനി, പ്രശംസിച്ച് ബോളിവു‍ഡ് താരങ്ങൾ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

3,000 ഏക്കറിൽ നീണ്ടുകിടക്കുന്ന വൻതാര; ടാ‍‍‍ർസന്റെ കാഴ്ചശക്തി തിരികെ കൊടുത്ത അനന്ത് അംബാനി, പ്രശംസിച്ച് ബോളിവു‍ഡ് താരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2025, 04:33 pm IST
FacebookTwitterWhatsAppTelegram

വന്യമൃ​ഗ സംരക്ഷണത്തിനായി മുന്നിട്ടിറങ്ങി, വർഷങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ തന്റെ സ്വപ്നം യാഥാർത്ഥ്യമാക്കിയ അനന്ത് അംബാനിയെ പ്രശംസിച്ച് ബോളിവു‍ഡ് താരങ്ങൾ. കരീന കപൂർ, രൺവീർ സിം​ഗ്, കരൺ ജോഹർ, സാറ അലി ഖാൻ, കരീഷ്മ കപൂർ, ജാൻവി കപൂർ, സഞ്ജയ് ദത്ത്, അനിൽ കപൂർ എന്നിവർ സോഷ്യൽമീഡിയയിലൂടെ ആശംസകൾ അറിയിച്ചു. ​ഗുജറാത്തിലെ ജാംന​ഗറിലാണ് റിലയൻസ് ഫൗണ്ടേഷന്റെ വൻതാര സ്ഥിതിചെയ്യുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോ​ദിയാണ് ഉദ്ഘാടനം നിർവഹിച്ചത്.

മൃ​ഗസംരക്ഷണത്തിന്റെ മനോഹരമായ നിമിഷമാണിതെന്നും വിശാലവും ദയയും നിറഞ്ഞ ഹൃദയത്തിനുടമയാണ് അനന്ത് അംബാനിയെന്നും രൺവീൺ സിം​ഗ് കുറിച്ചു. ഇത്തരമൊരു അത്ഭുതകരമായ സംരംഭം സൃഷ്ടിച്ചതിൽ അനന്തിനും സംഘത്തിനും അഭിനന്ദനങ്ങൾ എന്നായിരുന്നു കരീന കപൂറിന്റെ പോസ്റ്റ്.

തിമിര ശസ്ത്രക്രിയയിലൂടെ കാഴ്ചശക്തി നേടിയ ടാർസൻ എന്ന ആനയുടെ കഥ ഓർമിച്ചുകൊണ്ടാണ് കരീന ആശംസകൾ അറിയിച്ചത്. സംവിധായകൻ കരൺ ജോഹറും അനന്ത് അംബാനിയെ പ്രശംസിച്ചു. മൃ​ഗങ്ങളോടും വന്യജീവികളോടും അംബാനി കുടുംബത്തിനുള്ള സ്നേഹമാണ് വൻതാരയിലൂടെ വ്യക്തമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

3,000 ഏക്കർ വിസ്തൃതിയിലാണ് വൻതാര വ്യാപിച്ചുകിടക്കുന്നത്. 2,100 ജീവനക്കാരാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. 1,5 ലക്ഷം വന്യമൃ​ഗങ്ങൾ അനന്ത് അംബാനിയുടെ വൻതാരയിലുണ്ട്.

Tags: kareena kapoorJamnagaranand ambanivanthara
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies