എന്റെ മൗനത്തെ നിങ്ങൾ ബലഹീനതയായി കാണരുത്; വ്യാജ വാർത്തകളോട് പ്രതികരിച്ച് വരലക്ഷ്മി ശരത് കുമാർ
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയതാരമായ നടിയാണ് വരലക്ഷ്മി ശരത് കുമാർ. അടുത്തിടെയാണ് മുംബൈ സ്വദേശിയും ആർട്ട് ഗ്യാലറിസ്റ്റുമായ നിക്കോളായ് സച്ചിദേവുമായുള്ള നടിയുടെ വിവാഹ നിശ്ചയം നടന്നത്. ...

