എന്റെ മൗനത്തെ നിങ്ങൾ ബലഹീനതയായി കാണരുത്; വ്യാജ വാർത്തകളോട് പ്രതികരിച്ച് വരലക്ഷ്മി ശരത് കുമാർ
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

എന്റെ മൗനത്തെ നിങ്ങൾ ബലഹീനതയായി കാണരുത്; വ്യാജ വാർത്തകളോട് പ്രതികരിച്ച് വരലക്ഷ്മി ശരത് കുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 15, 2024, 04:37 pm IST
Facebook
Twitter
WhatsAppTelegram

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയതാരമായ നടിയാണ് വരലക്ഷ്മി ശരത് കുമാർ. അടുത്തിടെയാണ് മുംബൈ സ്വദേശിയും ആർട്ട് ഗ്യാലറിസ്റ്റുമായ നിക്കോളായ് സച്ചിദേവുമായുള്ള നടിയുടെ വിവാഹ നിശ്ചയം നടന്നത്. പിന്നാലെ നിരവധി ഗോസിപ്പുകളും നിറഞ്ഞിരുന്നു. നിക്കോളായിയുടെ ആദ്യവിവാഹത്തെക്കുറിച്ചായിരുന്നു ചർച്ചകൾ. എന്നാൽ ഈ വാർത്തകളോടൊന്നും വരലക്ഷ്മിയോ കുടുംബാംഗങ്ങളോ പ്രതികരിച്ചിരുന്നില്ല.

ഇപ്പോഴിതാ തനിക്കെതിരെ പുറത്തുവന്ന വ്യാജ വാർത്തകളോട് പ്രതികരിച്ചിരിക്കുകയാണ് വരലക്ഷ്മി. എക്സിൽ നടി പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. ‘ പഴയ വ്യാജ വാർത്തകൾ വീണ്ടും പ്രചരിപ്പിക്കുന്നത് വളരെ സങ്കടകരമായ കാര്യമാണ്. എന്തുകൊണ്ടാണ് ഓൺലൈൻ മാദ്ധ്യമങ്ങൾ സത്യസന്ധമായ വാർത്തകൾ പുറത്തുകൊണ്ടുവരാത്തത്. സെലിബ്രറ്റികളുടെ പിന്നാലെ നടന്ന് വാർത്തകൾ കണ്ടെത്തുന്നത് ഇനിയെങ്കിലും നിർത്തൂ. സമൂഹത്തിൽ നിങ്ങൾ ശ്രദ്ധ നൽകേണ്ട ആയിരക്കണക്കിന് പ്രശ്‌നങ്ങളുണ്ട്. എന്റെ മൗനത്തെ നിങ്ങൾ ബലഹീനതയായി കാണരുത്.

വരലക്ഷ്മിയുടെ മാനേജർ ആദിലിംഗം ഉൾപ്പെട്ട ഒരു കേസിൽ വരലക്ഷ്മിയെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയെന്ന തരത്തിലാണ് വാർത്തകൾ പ്രചരിക്കുന്നത്. ഈ കേസിൽ 2023ലും വരലക്ഷ്മിയെ ചോദ്യം ചെയ്തിരുന്നു എന്ന തരത്തിലും വാർത്തകളുണ്ട്.

 

Tags: SUBVARALAKSHMI SARATH KUMAR
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

റിയാദ് വിമാനത്താവളത്തിലെ മിസൈല്‍ ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാരും; ആരോഗ്യനില നിരീക്ഷിച്ച് ഇന്ത്യന്‍ എംബസി

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട; യുഎന്‍ മനുഷ്യാവകാശ ഓഫീസിന് മറുപടിയുമായി കേന്ദ്രം

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നു; തെളിവായി വീഡിയോ പുറത്ത് വിട്ട് ഡല്‍ഹി പൊലീസ്

തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ; മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി

വിമാനത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക; ഡല്‍ഹിചെന്നൈ ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies