ഐശ്വര്യ ലബ്ധിക്കായി വരലക്ഷ്മി വ്രതം; ഇക്കൊല്ലത്തെ വ്രത ദിനം ഓഗസ്റ്റ് 08 വെള്ളിയാഴ്ച; അറിയേണ്ടതെല്ലാം
സമ്പത്തിന്റെ ദേവതയായ ലക്ഷ്മിയെ ഐശ്വര്യ ലബ്ധിക്കായി പ്രീതിപ്പെടുത്തുന്നതിന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വിവാഹിതരായ ഹിന്ദു സ്ത്രീകൾ ആചരിക്കുന്ന വ്രതമാണ് വരലക്ഷ്മി വ്രതം. ഹിന്ദു കലണ്ടർ ശ്രാവണ മാസത്തിലെ - ...


