'മകൾക്കൊപ്പം എന്റെ ആദ്യ വരലക്ഷ്മി വ്രതം'; ലക്ഷ്മി ദേവിയെ പൂജിച്ച് ഉപാസന; സന്തോഷം പങ്കുവെച്ച് രാം ചരൺ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

‘മകൾക്കൊപ്പം എന്റെ ആദ്യ വരലക്ഷ്മി വ്രതം’; ലക്ഷ്മി ദേവിയെ പൂജിച്ച് ഉപാസന; സന്തോഷം പങ്കുവെച്ച് രാം ചരൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2023, 06:26 pm IST
FacebookTwitterWhatsAppTelegram

പതിനൊന്ന് വർഷത്തെ കാത്തിരിപ്പുകൾക്ക് ഒടുവിലാണ് രാം ചരൺ, ഉപാസന ദമ്പതികൾക്ക് കുട്ടി ജനിച്ചത്. 2023 ജൂൺ 20-നാണ് ഉപാസന പെൺകുഞ്ഞിന് ജന്മം നൽകിയത്. ക്ലിം കാര എന്നാണ് കുട്ടിക്ക് ഇരുവരും പേര് നൽകിയത്. തങ്ങളുടെ പ്രിയ പുത്രിയുടെ വിശേഷം താരങ്ങൾ സമൂഹമാദ്ധ്യമങ്ങൾ വഴി പങ്കുവെയ്‌ക്കാറുമുണ്ട്. കുഞ്ഞിനായി ‘ജം​ഗിൾ ലുക്ക് നഴ്‌സറി’ ഒരുക്കിയും മുത്തച്ഛനായ ചിരഞ്ജീവി പേരക്കുട്ടിയെ കൊഞ്ചിക്കുന്നതുമെല്ലാം ആരാധകർ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ, ക്ലിൻ കാരയ്‌ക്കൊപ്പം ‘വരലക്ഷ്മി വ്രതം’ അനുഷ്ഠിക്കുന്ന ഉപാസനയുടെ ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.

ഉപാസന തന്നെയാണ് ഇൻസ്റ്റാ​ഗ്രമിലൂടെ ചിത്രങ്ങൾ പങ്കുവെച്ചത്. ‘കൂടുതൽ ഒന്നും ആവശ്യപ്പെടുന്നില്ല. എന്റെ ക്ലിൻ കാരയ്‌ക്കൊപ്പം എന്റെ ആദ്യത്തെ വരലക്ഷ്മി വ്രതം’- എന്ന് കുറിച്ചു കൊണ്ടാണ് താരം ചിത്രം പങ്കിട്ടത്. പോസ്റ്റിന് താഴെ രാം ചരൺ ലവ് സ്മൈലിയും കമന്റ് ചെയ്തിട്ടുണ്ട്. നിമിഷ നേരങ്ങൾ കൊണ്ടാണ് ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായത്. ആരാധകരും സിനിമാ പ്രേമികളും സുഹൃത്തുക്കളും കുടുംബാം​ഗങ്ങളുമെല്ലാം പോസ്റ്റിന് താഴെ തങ്ങളുടെ സന്തോഷം പങ്കുവെയ്‌ക്കുകയാണ്. ഐശ്വര്യത്തിന്റെ ദേവതയായ ലക്ഷ്മിയെ പ്രീതിപ്പെടുത്തുന്നതിനുള്ള ഒരു ഹിന്ദു ആചരണമാണ് വരലക്ഷ്മി വ്രതം.

 

2012 ജൂൺ 14-നായിരുന്നു രാം ചരണും ഉപാസനയും തമ്മിലുള്ള വിവാഹം. കോളേജ് പഠന കാലത്ത് ലണ്ടനിൽ വച്ച് കണ്ടുമുട്ടിയ ഇരുവരും സൗഹൃദത്തിലാകുകയും പിന്നീട് പ്രണയത്തിലാകുകയുമായിരുന്നു. 2011-ലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം നടക്കുന്നത്. ഹനുമാൻ ഭ​ഗവാന്റെ അനുഗ്രഹത്തോടെ ഉപാസനയും രാംചരണും അവരുടെ ആദ്യ കുഞ്ഞിന്റെ വരവിനായി കാത്തിരിക്കുന്നു എന്ന് കുറിച്ചു കൊണ്ട് ചിരഞ്ജീവി ആയിരുന്നു തനിക്ക് പേരക്കുട്ടി ജനിക്കാൻ പോകുന്ന കാര്യം വെളിപ്പെടുത്തിയത്.

 

Tags: Ram charanSUBupasanaVaralakshmi VrathamKlin Kaara
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies