നരേന്ദ്ര മോദി ദ്വിദിന സന്ദർശനത്തിന് വാരാണസിയിലേക്ക് ; ഒരുക്കങ്ങൾ പൂർത്തിയാകുന്നു
ന്യൂഡൽഹി : ദ്വിദിന സന്ദർശനത്തിനായി പ്രധാന മന്ത്രി നരേന്ദ്ര മോദി വാരാണസിയിലേക്ക് എത്തും. നവംബർ ഏഴ് മുതൽ രണ്ട് ദിവസത്തെക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയിൽ ഉണ്ടാവുക. വാരാണസിലെത്തുന്ന ...


