എട്ടിലെട്ടും വമ്പൻ; ഒന്നിച്ച് പാകം ചെയ്തും അല്ലാതെയും കഴിക്കാം; ഭക്ഷണത്തിലെ അപൂർവ്വ കോമ്പിനേഷനുകൾ ഇതാ..
ചില ആഹാര സാധനങ്ങൾ ഒന്നിച്ച് കഴിക്കുന്നത് അത്ര നന്നല്ലെന്നാണ് പൊതുവേ പറയാറ്. ഉദാഹരണത്തിന് മത്തി കറിയും മോര് കറിയും. ദഹത്തെ ബാധിക്കുകയും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉടലെടുക്കുമെന്നുള്ളതിനാലാണ് ...