അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണംവിട്ട് സ്കൂട്ടറിലിടിച്ചു; വർക്കലയിൽ അച്ഛനും മകൾക്കും ഗുരുതര പരിക്ക്
തിരുവനന്തപുരം: വർക്കലയിൽ വാഹനാപകടത്തിൽ അച്ഛനും മകൾക്കും ഗുരുതരമായി പരിക്കേറ്റു. ചെറുന്നിയൂർ സ്വദേശികളായ സജീവ്, അപർണ എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെയാണ് അപകടം ഉണ്ടായത്. സ്കൂട്ടറിൽ ...


