മുഖ്യമന്ത്രിയെ നേരിൽ കാണാൻ സെക്രട്ടേറിയറ്റിലെത്തിയ വയോധികയെ ജീപ്പിലേക്ക് എടുത്തെറിഞ്ഞു; മുഖമടിച്ചു വീണപ്പോൾ മണിക്കൂറുകളോളം തടഞ്ഞുവച്ചെന്നും പരാതി, കേസ് രജിസ്റ്റർ ചെയ്യാതെ പൊലീസ്
Sunday, September 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുഖ്യമന്ത്രിയെ നേരിൽ കാണാൻ സെക്രട്ടേറിയറ്റിലെത്തിയ വയോധികയെ ജീപ്പിലേക്ക് എടുത്തെറിഞ്ഞു; മുഖമടിച്ചു വീണപ്പോൾ മണിക്കൂറുകളോളം തടഞ്ഞുവച്ചെന്നും പരാതി, കേസ് രജിസ്റ്റർ ചെയ്യാതെ പൊലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2026, 09:02 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകാനും മുഖ്യമന്ത്രിയെ നേരിൽ കാണാനുമായി എത്തിയ വയോധികയെ പൊലീസ് മർദിച്ചെന്നു പരാതി. ഇടവ കൽക്കൂട്ടംവിള സ്വദേശിനിയായ ശാരദയാണ് വർക്കല പൊലീസിൽ പരാതി നൽകിയത്. എന്നാൽ പരാതിയുടെ അടിസ്ഥാനത്തിൽ ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. അതേസമയം, പരാതിയിലെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസിന്റെ വാദം.

അയൽവാസി കടമായി വാങ്ങിയ 2.5 ലക്ഷം രൂപ തിരികെ നൽകിയില്ലെന്ന പരാതിയുമായി ഒരാഴ്ച മുൻപാണ് ശാരദ സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത്. ഇതുമായി ബന്ധപ്പെട്ട കേസ് അയിരൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അത് നിലവിൽ കോടതിയുടെ പരിഗണനയിലാണെന്നും അവർ പറയുന്നു.

ആദ്യമായി മുഖ്യമന്ത്രിയെ കണ്ടപ്പോൾ പരാതി സ്വീകരിച്ചെന്നും രണ്ടു ദിവസത്തിന് ശേഷം വീണ്ടും വരാൻ നിർദേശിച്ചുവെന്നുമാണ് ശാരദയുടെ ആരോപണം. തുടർന്ന് വീണ്ടും സെക്രട്ടേറിയറ്റിലെത്തിയപ്പോൾ പൊലീസ് അകത്തേക്ക് പ്രവേശിപ്പിച്ചില്ലെന്നും മുഖ്യമന്ത്രിയെ കണ്ടേ മടങ്ങൂ എന്ന് അറിയിച്ചതോടെയാണ് സംഭവങ്ങൾ രൂക്ഷമായതെന്നും അവർ പരാതിയിൽ പറയുന്നു.

അഞ്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥരും മൂന്ന് സിവിൽ പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് തന്നെ ബലമായി പൊലീസ് ജീപ്പിലേക്ക് എറിഞ്ഞുവെന്നും, ഈ തള്ളിക്കയറ്റുന്നതിനിടെ മുഖം ഇടിച്ച് വീണ് പരിക്കേറ്റെന്നുമാണ് ശാരദയുടെ ആരോപണം. പിന്നീട് മണിക്കൂറുകളോളം പൊലീസ് കസ്റ്റഡിയിൽ വച്ചശേഷമാണ് വിട്ടയച്ചതെന്നും, ഇതിനിടെ വിഷയത്തിൽ ഒത്തുതീർപ്പ് ലക്ഷ്യമിട്ട് പൊലീസുകാർ പണം വാഗ്ദാനം ചെയ്ത് അനുനയശ്രമം നടത്തിയതായും പരാതിയിൽ ആരോപിക്കുന്നു.

സംഭവത്തെ തുടർന്ന് ശാരദ വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്നാണ് ആശുപത്രിയിലെത്തിയതെന്നും അവർ പറയുന്നു.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ശാരദ നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. പരാതി പരിശോധിച്ച തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ്, ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് ഔദ്യോഗികമായി പ്രതികരിച്ചത്.

സംഭവം സംബന്ധിച്ച് കൂടുതൽ അന്വേഷണം ഉണ്ടാകുമോ, പരാതിയിൽ നിയമനടപടി സ്വീകരിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.

Tags: Kerala PoliceSecretariat KeralaCM Office KeralaVarkala NewsKerala News Today
Share
Tweet
SendShare

More News from this section

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം; കോഴിക്കോട് നഗരത്തിൽ ഇന്ന് വൈകിട്ട് 5 മുതൽ ഗതാഗത നിയന്ത്രണം, യാത്രക്കാർക്ക് ബദൽ മാർഗങ്ങൾ നിർദേശിച്ച് പൊലീസ്

കാന്തപുരത്തിന്റെ സ്ത്രീകളെക്കുറിച്ചുള്ള നിലപാടിൽ വിയോജിപ്പ്; ‘മലേഷ്യയിൽ സ്ത്രീകൾക്ക് തുല്യ അവകാശങ്ങളുണ്ട്’ എന്ന് പ്രധാനമന്ത്രി അൻവർ ഇബ്രാഹിം, കൂടിക്കാഴ്ചയ്‌ക്ക് മുന്നോടിയായി പ്രതികരണം

പാർട്ടികൾക്കോ വ്യക്തികൾക്കോ വേണ്ടി ഇസ്‌ലാമിക നിയമങ്ങൾ തിരുത്തേണ്ടതില്ല; സ്ത്രീ വിരുദ്ധ പരാമർശത്തിൽ നിലപാടിലുറച്ച് കാന്തപുരം

ബംഗാളിൽ പുതിയ ആയുധ-മിസൈൽ പരീക്ഷണ കേന്ദ്രം; ഡിആർഡിഒ നിർദേശത്തിന് സംസ്ഥാന സർക്കാരിന്റെ അംഗീകാരം, ജുന്പുട്ടിൽ ഒരുങ്ങുന്നത് രാജ്യത്തെ നിർണായക പ്രതിരോധ പരീക്ഷണ കേന്ദ്രം

അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണംവിട്ട് സ്കൂട്ടറിലിടിച്ചു; വർക്കലയിൽ അച്ഛനും മകൾക്കും ഗുരുതര പരിക്ക്

പിഎസ്‌സി നിയമന ക്രമക്കേട്; ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ഓഫീസിൽ നിർബന്ധമായും ഹാജരാകണം, പിഎസ്‌സി പ്രോട്ടോകോൾ ബാധകമല്ലെന്ന് എസ്‌ഐടി

Latest News

ഗോരഖ്നാഥ് ക്ഷേത്രത്തില്‍ എഐ സുരക്ഷ; രാമക്ഷേത്രം ഉള്‍പ്പെടെ പ്രധാന കേന്ദ്രങ്ങളുടെ സുരക്ഷ ശക്തമാക്കാന്‍ യുപി

ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വയോധികനെ തലക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; കണ്ണൂർ ചെറുപുഴ വാഴക്കുണ്ടത്ത് സംഭവം, സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

ബസ് കാത്തുനിന്നവർക്കിടയിലേക്ക് നിയന്ത്രണംവിട്ട കാർ പാഞ്ഞുകയറി; പാലക്കാട് വാണിയംപാറയിൽ ഒരാൾ മരിച്ചു, ഭാര്യയുൾപ്പെടെ മൂന്ന് പേർക്ക് പരുക്ക്

അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം; വീട്ടിൽ സൂക്ഷിച്ച കീടനാശിനിയുടെ ദ്രാവകം ഉള്ളിൽ ചെന്നെന്ന് നിഗമനം, വിശദ റിപ്പോർട്ടിനായി കാത്ത് പൊലീസ്

കർണാടക പൊതുമരാമത്ത് വകുപ്പ് മന്ത്രി സതീഷ് ജാർക്കിഹോളിക്കും കുടുംബത്തിനും ആഫ്രിക്കയിലെ സ്വർണ ഖനന കമ്പനികളിൽ ഓഹരിയെന്ന് ഇഡി റിപ്പോർട്ട്; വിദേശ നിക്ഷേപ രേഖകൾ പിടിച്ചെടുത്തു

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും പരസ്പരം പഠിക്കാനും വികസനം നേടാനും കഴിയുമെന്ന് ഷി ജിന്‍പിങ്; അഭിപ്രായവ്യത്യസങ്ങള്‍ തര്‍ക്കമായി മാറരുതെന്ന് മോദി; കൂടിക്കാഴ്ച നീണ്ടത് 50 മിനിറ്റ്

തിരുവനന്തപുരത്ത് റിസര്‍ച്ച് ആന്‍ഡ് ഇന്നവേഷന്‍ ക്ലസ്റ്റര്‍; ജിതേന്ദ്ര സിംഗുമായി രാജീവ് ചന്ദ്രശേഖറിന്റെ നിര്‍ണായക കൂടിക്കാഴ്ച

അഞ്ചലില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ മര്‍ദിച്ചെന്ന് പരാതി; ട്യൂഷന്‍ അധ്യാപകനെതിരെ കൂടുതല്‍ പരാതികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies