varkkala - Janam TV

varkkala

റിസോർട്ടുകളിൽ രാസലഹരികൾ; പിടിച്ചെടുത്തത് ക്രിസ്മസും ന്യൂ ഇയറും പൊടിപൊടിക്കാൻ എത്തിച്ച മയക്കുമരുന്ന്!! 

തിരുവനന്തപുരം: വർക്കലയിൽ റിസോർട്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ലഹരി മരുന്നുകൾ പിടിച്ചെടുത്തു. ക്രിസ്മസ്-ന്യൂ ഇയർ ആഘോഷങ്ങൾക്ക് മുന്നോടിയായി നടത്തുന്ന ഡ്രൈവിന്റെ ഭാ​ഗമായാണ് ലഹരി മരുന്നുകൾ പിടിച്ചെടുത്തത്. സംഭവത്തിൽ ...

​ഗർഭിണിയായ ഭാര്യയെ അസഭ്യം പറഞ്ഞു, ചോദ്യം ചെയ്ത യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം; പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: ​ഗർഭിണിയെ അസഭ്യം പറഞ്ഞ‌ത് ചോദ്യം ചെയ്ത ഭർത്താവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം. വർക്കല താലൂക്ക് ആശുപത്രിയിലാണ് സംഭവം. ആക്രമണം നടത്തിയ പത്തനംതിട്ട സ്വദേശി ലിജുവിനെ പൊലീസ് അറസ്റ്റ് ...

ശിവഗിരി തീർത്ഥാടന ദിവസങ്ങൾ നീട്ടി, കാരണമിത്; ആരംഭിക്കുന്നത് ഡിസംബറിൽ

തിരുവനന്തപുരം: ഈ വർഷത്തെ ശിവഗിരി തീർത്ഥാടനം ഡിസംബർ 15 ന് തുടങ്ങി 2025 ജനുവരി 5ന് അവസാനിക്കും. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർത്ഥാടകരുടെ വർദ്ധിച്ച പങ്കാളിത്തം ...

വർക്കലയിൽ മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ നാല് പേർക്ക് വെട്ടേറ്റു

തിരുവനന്തപുരം: വർക്കലയിൽ മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ നാല് പേർക്ക് വെട്ടേറ്റു. താഴെ വെട്ടൂർ ​ജം​ഗ്ഷനിൽ വൈകിട്ട് 6.30-നാണ് സംഭവം. വെട്ടൂർ സ്വദേശികളായ നൗഷാദ്, അൽ അമീൻ, ഷംനാദ്, നാസിമു​ദ്ദീൻ ...

വർക്കലയിൽ അനുജൻ ജ്യേഷ്ഠനെ വെട്ടിക്കൊന്നു

തിരുവനന്തപുരം: വർക്കലയിൽ അനുജൻ ജ്യേഷ്ഠനെ വെട്ടിക്കൊന്നു. വർക്കല കാറാത്തല സ്വദേശിയായ 36-കാരൻ അജിത് ആണ് കൊല്ലപ്പെട്ടത്. സഹോദരൻ അജേഷ് പൊലീസ് കസ്റ്റഡിയിലായെന്നാണ് വിവരം. കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ വാക്കേറ്റമാണ് ...

വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് ലഹരിക്കടത്ത്; വർക്കലയിൽ ബ്രൗൺഷുഗറിന്റെ വൻശേഖരം പിടികൂടി

തിരുവനന്തപുരം: ബ്രൗൺഷുഗറിൻ്റെ വൻശേഖരം പിടികൂടി. തിരുവനന്തപുരം വർക്കലയിലാണ് സംഭവം. വർക്കല റെയിൽവേ സ്റ്റേഷനിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് ബ്രൗൺഷുഗർ പിടികൂടിയത്. അസം സ്വദേശികളായ മുഹമ്മദ് കിത്താബലി, ജഹാംഗീർ ...

വർക്കലയിൽ 14-കാരി കടലിൽ മുങ്ങിമരിച്ചു; ആത്മഹത്യയെന്ന് പ്രാഥമിക നി​ഗമനം ; ഒപ്പമുണ്ടായിരുന്ന വിദ്യാർത്ഥിയ്‌ക്കായി തിരച്ചിൽ തുടരുന്നു

തിരുവനന്തപുരം: വർക്കലയിൽ 14-കാരിയെ കടലിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വർക്കല വെൺകുളം സ്വദേശിനിയായ ശ്രേയയാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ വെറ്റക്കട ബീച്ചിലാണ് സംഭവമുണ്ടായത്. കൂടെ ...

വർക്കലയിലെ ഫ്‌ളോട്ടിംഗ് ബ്രിഡ്ജിന്റെ പ്രവർത്തനം നിർത്തിവയ്‌ക്കണം; നിർദ്ദേശം പങ്കുവച്ച് ഡെപ്യൂട്ടി കളക്ടർ

തിരുവനന്തപുരം: വർക്കല ഫ്‌ളോട്ടിംഗ് ബ്രിഡ്ജിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവയ്ക്കാൻ ഉത്തരവിട്ട് ഡെപ്യൂട്ടി കളക്ടർ. ഇനിയൊരു മുന്നറിയിപ്പ് നൽകുന്നത് വരെയും ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് പ്രവർത്തിപ്പിക്കരുതെന്നാണ് നിർദ്ദേശം. ഡെപ്യൂട്ടി കളക്ടറിന്റെ ...

വർക്കലയിൽ ഫ്ലോട്ടിം​ഗ് ബ്രിഡ്ജ് തകർന്നു; 21 പേർ ആശുപത്രിയിൽ, രണ്ട് പേരുടെ നില ​ഗുരുതരം

തിരുവനന്തപുരം:തലസ്ഥാനത്തെ ആദ്യ ഫ്ലോട്ടിം​ഗ് ബ്രിഡ്ജ് തകർന്നു. വർക്കലയിലെ ഫ്ലോട്ടിം​ഗ് ബ്രിഡ്ജാണ് അപകടത്തിൽപ്പെട്ടത്. അപകട സമയത്ത് നൂറുകണക്കിന് ആളുകൾ ബ്രിഡ്ജിലുണ്ടായിരുന്നു. അപകടത്തെ തുടർന്ന്, വർക്കല തലൂക്ക് ആശുപത്രിയിലും പാരിപ്പള്ളി ...

വർക്കലയിൽ വിദേശ വനിതയ്‌ക്ക് നേരെ ലൈംഗികാതിക്രമം; രണ്ട് പേർ അറസ്റ്റിൽ

തിരുവനന്തപുരം: വർക്കലയിൽ വിദേശ വനിതയ്ക്ക് നേരെ ലൈം​ഗികാതിക്രമം നടത്തിയ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആക്കിൽ സ്വദേശി മുഹമ്മദ് നാഫർ (21), വെളിനല്ലൂർ സ്വദേശി അജ്മൽ ...

കേക്ക് കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം ; യുവാവ് മരിച്ചത് ഭക്ഷ്യവിഷബാധയേറ്റ് പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം: കേക്ക് കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് യുവാവ് മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. യുവാവ് ഭക്ഷ്യവിഷബാധയേറ്റാണ് മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. വർക്കല സ്വദേശി ...

അപ്പം, പുട്ട്, പത്തിരി എല്ലാം ഉണ്ട്, കഴിച്ചാലോ പണി പാളും; വർക്കല റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ച 15 പേർക്ക് ഭക്ഷ്യ വിഷബാധ

തിരുവനന്തപുരം: വർക്കലയിലുള്ള റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ. വർക്കല ക്ഷേത്രം റോഡിലെ സ്‌പൈസി റെസ്റ്റോറന്റിൽ നിന്നും ആഹാരം കഴിച്ച 15 പേർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ...

വർക്കലയിൽ ട്രെയിൻ തട്ടി മരിച്ച അമ്മയെയും കുഞ്ഞിനെയും തിരിച്ചറിഞ്ഞു; മരണകാരണം ഭർത്താവിന്റെ അമിത മദ്യപാനം

തിരുവനന്തപുരം: വർക്കലയിൽ ട്രെയിൻ തട്ടി മരിച്ച അമ്മയെയും കുഞ്ഞിനെയും തിരിച്ചറിഞ്ഞു. വർക്കല മേൽവട്ടൂർ സ്വദേശി മഹേഷിന്‍റെ ഭാര്യ ശരണ്യ (25), മിഥുൻ (5) എന്നിവരാണ് മരണപ്പെട്ടത്. മരണകാരണം ...

സ്‌ട്രോക്ക് വന്നതോടെ ജോലിക്ക് പോകാനാകാതെ വന്നു; ഭാര്യ ഉപേക്ഷിച്ച് പോകുമോയെന്ന് പേടി; ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ ഭർത്താവ് കസ്റ്റഡിയിൽ

തിരുവനന്തപുരം: വർക്കലയിൽ ഉറങ്ങിക്കിടന്ന ഭാര്യയെ ഭർത്താവ് മണ്ണെണ്ണ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമം. ഇന്ന് പുലർച്ചെ 1.30-ഓടെയായിരുന്നു സംഭവം.അയിരൂർ മുത്താനാ അമ്പലത്തുംവിള വീട്ടിൽ ലീലയെയാണ് ഭർത്താവ് അശോകൻ കൊലപ്പെടുത്താൻ ...

തെരുവുനായ്‌ക്കൾ കടിച്ചുപറിച്ച നിലയിൽ; വർക്കലയിൽ 20 ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: വർക്കലയിൽ മൃതദേഹം തെരുവുനായ്ക്കൾ കടിച്ച നിലയിൽ കണ്ടെത്തി. ചാവർകോട് സ്വദേശി അജിത് ദേവദാസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. 20 ദിവസത്തോളം പഴമുള്ള മൃതദേഹമാണിതെന്ന് പോലീസ് പറഞ്ഞു. ഇന്ന് ...

വർക്കലയിൽ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം ; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: വർക്കല പനയറയിൽ തൃപ്പോരിട്ടക്കാവ് ക്ഷേത്രത്തിന്റെ കണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം. കാണിക്കവഞ്ചിയിലുണ്ടായിരുന്ന 15, 000 രൂപയോളം നഷ്ടപ്പെട്ടതായാണ് പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ...

വീട്ടുകാരെ മയക്കി കിടത്തിയതിന് ശേഷം മോഷണം; കേസിലെ പ്രതി കുഴ‍ഞ്ഞു വീണ് മരിച്ചു

തിരുവനന്തപുരം: വീട്ടുകാരെ മയക്കി കിടത്തിയതിന് ശേഷം മോഷണം നടത്തിയ കേസിലെ പ്രതി കുഴഞ്ഞ് വീണ് മരിച്ചു. കേസിലെ ഒന്നാം പ്രതി നേപ്പാൾ സ്വദേശി രാം കുമാർ (48) ...

പാലസ്തീനിലല്ല, ഗുരുദർശനങ്ങൾ ആദ്യം കേരളത്തിൽ പ്രാവർത്തികമാക്കൂ, തല പൊട്ടിക്കുന്നതിനെ രക്ഷാപ്രവര്‍ത്തനമായി കാണുന്ന നാട്ടിൽ; മുഖ്യമന്ത്രിയോട് വി.മുരളീധരൻ

വർക്കല: ഗുരുദര്‍ശനങ്ങള്‍ പാലസ്തീനിലല്ല, ഗുരു പിറവിയെടുത്ത കേരളത്തിലെങ്കിലും പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്നുണ്ടോയെന്ന് മുഖ്യമന്ത്രി ചിന്തിക്കണെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. ശിവഗിരി തീർത്ഥാടന മഹാസമ്മേളനത്തിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെടിച്ചട്ടി ...

വിദ്യാർത്ഥിനിയുടെ ഫോട്ടോ ന​ഗ്ന ചിത്രങ്ങളാക്കി മാറ്റി മൊബൈലിൽ സൂക്ഷിച്ചു; 19-കാരൻ അറസ്റ്റിൽ

തിരുവനന്തപുരം: വിദ്യാർത്ഥിനിയുടെ ഫോട്ടോ ടെലിഗ്രാം ആപ്പ് വഴി ന​ഗ്ന ചിത്രങ്ങളാക്കി മാറ്റി മൊബൈലിൽ സൂക്ഷിച്ച യുവാവ് അറസ്റ്റിൽ. രക്ഷിതാക്കളുടെ പരാതിയിലാണ് വർക്കല സ്വദേശിയെ അയിരൂർ പോലീസ് അറസ്റ്റ് ...

വർക്കലയിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: വർക്കലയിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. പാലച്ചിറ പുഷ്പക വിലാസത്തിൽ സരുൺ(22) ആണ് മരിച്ചത്. ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചാണ് അപകടം നടന്നത്. ഇന്ന് ...

വർക്കലയിലെ നിരവധി ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്ത് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: വർക്കലയിലെ വിവിധ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടിച്ചെടുത്തു. വർക്കല ടൗണിൽ പ്രവർത്തിക്കുന്ന പ്രധാന ബാർ ഹോട്ടലുകൾ ഉൾപ്പെടെയുള്ളവയിൽ നിന്നുമാണ് പഴകിയ ഭക്ഷണങ്ങൾ ആരോഗ്യവകുപ്പ് ...

വീട്ടിൽ അതിക്രമിച്ചുകയറി 95 വയസ്സുകാരിയെ ആക്രമിച്ചു; വർക്കല സ്വദേശി സിയാദ് പിടിയിൽ

തിരുവനന്തപുരം: വീട്ടിൽ അതിക്രമിച്ചുകയറി വയോധികയെ ആക്രമിച്ച കേസിൽ യുവാവ് പിടിയിൽ. വർക്കല ഇടവ സ്വദേശി സിയാദിനെയാണ് (24) അയിരൂർ പോലീസ് അറസ്റ്റ് ചെയ്തത്. വർക്കല ഇടവ കാപ്പിൽ ...

ഗുരുദേവ ക്ഷേത്രത്തിന് മുന്നിൽ മാലിന്യം നിക്ഷേപിച്ചു; ചോദ്യം ചെയ്ത ബിജെപി പ്രവർത്തകനെ കുത്തി പരിക്കേൽപ്പിച്ചു

തിരുവനന്തപുരം: വർക്കല ഇടവയിൽ ഗുരുദേവ ക്ഷേത്രത്തിന് മുന്നിൽ മാലിന്യം നിക്ഷേപിച്ചത് ചോദ്യം ചെയ്ത ബിജെപി പ്രവർത്തകന് കുത്തേറ്റു. ഇടവ സ്വദേശി ദിനേശനാണ് കുത്തേറ്റത്. ഇന്നലെ രാത്രി ഏഴ് ...

വർക്കലയിൽ സെൽഫിയെടുക്കുന്നതിനിടെ പുഴയിൽ വീണ നവദമ്പതികളുടെ മൃതദേഹം കണ്ടെത്തി

വർക്കല: പള്ളിക്കലിൽ ബന്ധുവീട്ടിൽ വിവാഹ വിരുന്നിനായി എത്തിയപ്പോൾ ഫോട്ടോ എടുക്കുന്നതിനിടെ പുഴയിൽ വീണ് കാണാതായ നവദമ്പതികളുടെ മൃതദേഹം കണ്ടെത്തി. കൊല്ലം കടയ്ക്കൽ സ്വദേശി സിദ്ദിഖ് (27), ഭാര്യ ...

Page 1 of 2 1 2