varkkala - Janam TV

varkkala

വർക്കല ലീനാമണി കൊലക്കേസ്: ഒളിവിലായിരുന്ന ഭർതൃസഹോദരൻ മുഹ്‌സിൻ കീഴടങ്ങി

തിരുവനന്തപുരം: അയൂരിൽ വീട്ടമ്മ ലീനാമണിയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ മൂന്നാം പ്രതിയായ ഭർതൃസഹോദരൻ മുഹ്‌സിൻ കീഴടങ്ങി. ഏതാനും ദിവസങ്ങളായി ഒളിവിലായിരുന്ന ഇയാൾ ശനിയാഴ്ച രാത്രിയോടെയാണ് അയൂർ ...

ചതിയിലൂടെ വീട് വച്ച് നൽകി; ലൈഫ് മിഷൻ വഴി ലഭിച്ച വീടിന്റെ അടിത്തറ തകർന്നു: വർക്കലയിൽ നഗരസഭയ്‌ക്കെതിരെ പരാതിയുമായി വീട്ടമ്മ

തിരുവനന്തപുരം: വർക്കലയിൽ ലൈഫ് മിഷൻ വഴി ലഭിച്ച വീടിന്റെ അടിത്തറ തകർന്നതായി പരാതി. വർക്കല കണ്ണമ്പ സ്വദേശി കമറൂനിസയ്ക്ക് ലൈഫ് മിഷനിലൂടെ ലഭിച്ച വീടിൻറെ അടിത്തറയാണ് ഒരു ...

രക്ഷാദൗത്യം വിജയകരം; വർക്കലയിൽ പാരാഗ്ലൈഡിംഗിനിടെ ഹൈമാസ്റ്റ് ലൈറ്റിൽ കുടുങ്ങിയ യുവതിയെയും ഇൻസ്ട്രക്ടറെയും താഴെയിറക്കി

തിരുവനന്തപുരം: വർക്കല പാപനാശത്ത് ഹൈമാസ്റ്റ്  ലൈറ്റിൽ കുടുങ്ങിയവരെ അഗ്നിശമനസേന രക്ഷപ്പടുത്തി. രണ്ട് മണിക്കുർ നീണ്ട പരിശ്രമത്തിനൊടുവിലാണ് യുവതിയെയും ഇൻസ്ട്രക്ടറെയും താഴെയിറക്കിയത്. രക്ഷാദൗത്യം വിജയകരമായി പൂർത്തിയാക്കിയതായി ഫയർഫോഴ്‌സ് അറിയിച്ചു. ...

വർക്കലയിൽ പെൺകുട്ടിയെ കഴുത്ത് അറുത്ത് കൊന്നു; ആൺ സുഹൃത്ത് പിടിയിൽ

തിരുവനന്തപുരം: വർക്കലയിൽ പെൺകുട്ടിയെ ആൺ സുഹൃത്ത് കഴുത്ത് അറുത്ത് കൊലപ്പെടുത്തി. വടശ്ശേരി സ്വദേശിനി സംഗീത (17) ആണ് മരിച്ചത്. സംഭവത്തിൽ ആൺസുഹൃത്ത് പള്ളിക്കൽ സ്വദേശി ഗോപുവിനെ പോലീസ് ...

വർക്കലയിൽ ട്രെയിനിൽ നിന്ന് വീണ് പെൺകുട്ടിക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: വർക്കലയിൽ ട്രെയിനിൽ നിന്ന് വീണ് പെൺകുട്ടിക്ക് പരിക്കേറ്റു. ആലപ്പുഴ പള്ളിപ്പുറം സ്വദേശി സൂര്യമോൾക്കാണ് ഗുരുതരമായി പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 8.50നായിരുന്നു സംഭവം. ഇന്റർസിറ്റി എക്‌സ്പ്രസ് ട്രെയിനിൽ ...

കോളേജിൽ ക്രൂര റാഗിങ്ങുമായി എസ്എഫ്‌ഐ പ്രവർത്തകർ; സംഭവം വർക്കല എസ്എൻ കോളേജിൽ; കേസെടുത്ത് പോലീസ്

തിരുവനന്തപുരം: വർക്കല എസ്എൻ കോളേജിൽ എസ്എഫ്‌ഐ വിദ്യാർത്ഥികൾ റാഗിങ് നടത്തിയതായി പരാതി. മൂന്നാം വർഷ വിദ്യാർത്ഥികളായ ജൂബി, ജിതിൻ രാജ്, മാധവ് എന്നിവരാണ് വിദ്യാർത്ഥികളെ റാഗിങ്ങിന് ഇരയാക്കിയത്. ...

ഡിജെ പാർട്ടിക്കിടയിൽ പെൺകുട്ടികൾക്ക് ലൈംഗികമായി ഉപദ്രവം; ചോദ്യം ചെയ്ത പോലീസുകാരെ ഉൾപ്പെടെ കമ്പി വടി കൊണ്ട് അടിച്ചു; രണ്ട് പേർ പിടിയിൽ

തിരുവനന്തപുരം: വർക്കലയിൽ ഡിജെ പാർട്ടിക്കിടയിൽ സംഘർഷം.വർക്കല പാപനാശം ക്ലിഫിൽ പ്രവർത്തിക്കുന്ന ബുദ്ധ ബാസ് ക്ലബ്ബിൽ ആണ് സംഘർഷമുണ്ടായത്.പെൺകുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചത്,റിസോർട്ട് ജീവനക്കാരൻ ചോദ്യം ചെയ്തതാണ് സംഘർഷത്തിന് കാരണം. ...

തിരുവനന്തപുരത്ത് മദ്യലഹരിയിൽ നടുറോഡിൽ യുവാവിന്റെ പരാക്രമം; കാറുകൊണ്ട് ഇരുചക്രവാഹനം ഇടിച്ച് തെറിപ്പിച്ചു; പിടികൂടി പോലീസിലേൽപ്പിച്ച് നാട്ടുകാർ

തിരുവനന്തപുരം: തലസ്ഥാനത്ത് മദ്യലഹരിയിൽ വാഹനമോടിച്ച് 22 കാരന്റെ പരാക്രമം. വർക്കല പുന്നമൂട് കടയ്ക്കു മുന്നിൽ നിർത്തിയിട്ടിരുന്ന സ്‌കൂട്ടർ ഇടിച്ചുതെറിപ്പിച്ചു. പാരിപ്പള്ളി പ്ലാവിൻമൂട് സ്വദേശിയായ ഹക്കീമാണ് ജനങ്ങളെ പരിഭ്രാന്തിയിലാക്കി ...

യുവാവിനെ വടിവാളുകൊണ്ട് വെട്ടി ; കാമുകിയുടെ പിതാവ് പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം : യുവാവിനെ വടിവാളുകൊണ്ട് വെട്ടി.വർക്കല ചെറുകുന്നം സ്വദ്ദേശി ബാലു (22 ) നാണ് വെട്ടേറ്റത്. കാമുകിയുടെ പിതാവ് ജയകുമാറാണ് ബാലുവിനെ വടിവാളുകൊണ്ട് വെട്ടിയത്. പ്രതി അജയകുമാറിനെ ...

മാതൃസഹോദരന്റെ ആക്രമണത്തിൽ യുവതിയ്‌ക്ക് ഗുരുതര പരിക്ക്; സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച തർക്കമാണ് കാരണമെന്ന് സൂചന

തിരുവനന്തപുരം: വർക്കലയിൽ യുവതിയെ കൊലപ്പെടുത്താൻ ശ്രമം. വർക്കല ചെമ്മരുതിയിൽ ഷാലുവിനെയാണ് മാതൃസഹോദരൻ അനിൽ ആക്രമിച്ചത്. കഴുത്തിലും ശരീരത്തിന്റെ പല ഭാഗങ്ങളിലും വെട്ടേറ്റ ഷാലു അതീവ ഗുരുതരാവസ്ഥയിലാണ്. അയിരൂരിലെ ...

വർക്കല ദുരന്തം; മരിച്ച 5 പേരുടെയും സംസ്‌കാരം ഇന്ന് നടക്കും

തിരുവനന്തപുരം;വർക്കലയിൽ വീട്ടിലുണ്ടായ തീപിടുത്തത്തിൽ മരിച്ച 5 പേരുടെയും സംസ്‌കാരം ഇന്ന് നടക്കും.മരിച്ച പ്രതാപന്റെ പച്ചക്കറി കടയ്ക്ക് സമീപം രാവിലെ പത്ത് മണിയോടെ മൃതദേഹങ്ങൾ പൊതുദർശനത്തിന് വയ്ക്കും. ഇതിന് ...

വർക്കലയിലെ തീപ്പിടിത്തം; ഒരു രാത്രി കൊണ്ട് ഇല്ലാതായത് കുടുംബം മുഴുവൻ; സങ്കടക്കടലിൽ രാഹുൽ

തിരുവനന്തപുരം: വർക്കലയിൽ ഒരു വീട്ടിലെ അഞ്ച് പേർ പൊള്ളലേറ്റ് മരിച്ച സംഭവം ഞെട്ടലോടെയാണ് സംസ്ഥാനം അറിഞ്ഞത്. ഗൃഹനാഥനായ പ്രതാപൻ, ഭാര്യ, മകൻ, മരുമകൾ, ഒരു കുഞ്ഞ് എന്നിവരായിരുന്നു ...

വ്യക്തിപരമായി അറിയാം, ഏറെ അടുപ്പമുള്ള കുടുംബം; വേദനയറിയിച്ച് സംവിധായകൻ അരുൺ ഗോപി

തിരുവനന്തപുരം: വർക്കലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ പ്രതികരണവുമായി സംവിധായകൻ അരുൺ ഗോപി. മരിച്ച കുടുംബത്തെ വളരെ അടുത്ത് അറിയാമെന്നും ഏറെ ...

വർക്കലയിലെ റിസോർട്ടിൽ വൻ മയക്കുമരുന്ന് വേട്ട; കഞ്ചാവും എംഡിഎംഎയും പിടിച്ചെടുത്തു; റിസോർട്ട് ഉടമ അടക്കം 10 പേർ പിടിയിൽ

തിരുവനന്തപുരം: വർക്കലയിൽ റിസോർട്ടിൽ വൻ മയക്കുമരുന്ന് വേട്ട. മാരക ലഹരിമരുന്നായ എംഡിഎംഎയും കിലോ കഞ്ചാവും പിടിച്ചെടുത്തു. സംഭവത്തിൽ റിസോർട്ട് ഉടമ സൽമാനും ഒരു പെണ്കുട്ടിയും അടക്കം 10 ...

ഡ്രൈവറെ മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി ക്വട്ടേഷൻ സംഘം വാഹനം കടത്തി കൊണ്ടുപോയി

വർക്കല: ഡ്രൈവറെ ഭീഷണിപ്പെടുത്തി വാഹനം കടത്തി കൊണ്ടുപോയതായി പരാതി. മത്സ്യം കയറ്റി വന്ന പിക്കപ്പ് വാൻ ആണ് ക്വട്ടേഷൻ സംഘം ഡ്രൈവറെ മാരകായുധങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി കടത്തികൊണ്ടുപോയത്. ...

നാണക്കേട് ! ; വർക്കല ഏരിയാ സമ്മേളനത്തിൽ തമ്മിൽതല്ലി സിപിഎം പ്രവർത്തകർ ; നാല് പേർക്ക് പരിക്ക്

തിരുവനന്തപുരം : വർക്കലയിൽ ഏരിയ സമ്മേളനത്തിനിടെ സിപിഎം പ്രവർത്തകർ തമ്മിൽ തല്ലി. സംഘർഷത്തിൽ നാല് പേർക്ക് പരിക്കേറ്റു. വർക്കല ഏരിയ കമ്മിറ്റിയെ ഏകപക്ഷീയമായി തെരഞ്ഞെടുത്തതിനെ തുടർന്നുണ്ടായ തർക്കമാണ് ...

വർക്കലയിൽ വള്ളം അപടകടത്തിൽപ്പെട്ട് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം

വർക്കല: വർക്കല ഇടവ കടപ്പുറത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളി വള്ളം അപകടത്തിൽപ്പെട്ട് മരിച്ചു. ഇന്ന് പുലർച്ചെ കടലിൽ പോയ നാലംഗ സംഘത്തിലെ സഹീദ് മൻസിലിൽ ഖസാലിയുടെ ...

Page 2 of 2 1 2