പുത്തൻ നേട്ടവുമായി നടൻ അല്ലു അർജ്ജുൻ; പുഷ്പയുടെ മെഴുക് പ്രതിമ ഒരുങ്ങുന്നു; പ്രശസ്തമായ മാഡം തുസാഡ്സ് വാക്സ് മ്യൂസിയത്തിൽ
തെന്നിന്ത്യയുടെ പ്രിയതാരം അല്ലു അർജ്ജുന്റെ മെഴുക് പ്രതിമ ഒരുങ്ങുന്നു. ലണ്ടനിലെ മാഡം തുസാഡ്സ് വാക്സ് മ്യൂസിയത്തിൽ ഈ വർഷം അവസാനത്തോടെ പ്രതിമ അനാച്ഛാദനം ചെയ്യും. പ്രതിമ തയ്യാറാക്കുന്നതിനായി ...

