വായില്ല്യാംകുന്ന് ഭഗവതിയും അവിടുത്തെ പൂരവും
ഓരോ ദേശത്തിന്റെയും തട്ടകദേവതകൾക്കു പുറമെ അതി വിശിഷ്ടമായ അനവധി ക്ഷേത്രങ്ങൾ ഉള്ള നാടാണ് പാലക്കാട്.വള്ളുവനാട്ടിലെ ക്ഷേത്രപ്പെരുമയിൽ എന്തുകൊണ്ടും വ്യത്യസ്തത ഉള്ള ക്ഷേത്രമാണ് വായില്ല്യാംകുന്ന് ഭഗവതി ക്ഷേത്രം. പാലക്കാട് ...

