കരുത്ത് കാണിക്കാൻ പ്രചണ്ഡും റഫാലും; 77 യുദ്ധവിമാനങ്ങൾ ഉൾപ്പടെ 130 വിമാനങ്ങൾ അണിനിരക്കുന്ന ‘വായുശക്തി 2024’; ശക്തിപ്രകടനത്തിന് വ്യോമസേന
കരുത്തറിയിക്കാൻ ഭാരതീയ വ്യോമസേന. രാജസ്ഥാനിലെ പൊഖ്റാനിൽ ഫെബ്രുവരി 17-ന് ഏറ്റവും വലിയ യുദ്ധാഭ്യാസമായ 'വായുശക്തി 2024' നടത്തുമെന്ന് വ്യോമസന അറിയിച്ചു. 77 യുദ്ധവിമാനങ്ങൾ ഉൾപ്പടെ 130 വിമാനങ്ങളാകും ...

