‘മെയ്ഡ് ഇൻ ഇന്ത്യ’; ശക്തിയുടെ പ്രകടനമായി ‘വായുശക്തി-24’; കരുത്തറിയിച്ച് ഭാരതീയ വ്യോമസേന
ജയ്പൂർ: പൊഖ്റാനിൽ കരുത്തറിയിച്ച് ഭാരതീയ വ്യോമസേന. രാവും പകലും നീണ്ട നിന്ന അഭ്യാസ പ്രകടനങ്ങൾ സേനയുടെ ശക്തിയുടെ പ്രകടനമായി മാറി. 120-ലധികം വിമാനങ്ങളാണ് വായുശക്തി-2024 പ്രകടനത്തിൽ പങ്കെടുത്തത്. ...

