'മെയ്ഡ് ഇൻ ഇന്ത്യ'; ശക്തിയുടെ പ്രകടനമായി 'വായുശക്തി-24'; കരുത്തറിയിച്ച് ഭാരതീയ വ്യോമസേന
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘മെയ്ഡ് ഇൻ ഇന്ത്യ’; ശക്തിയുടെ പ്രകടനമായി ‘വായുശക്തി-24’; കരുത്തറിയിച്ച് ഭാരതീയ വ്യോമസേന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2024, 05:50 am IST
Facebook
Twitter
WhatsAppTelegram

ജയ്പൂർ: പൊഖ്റാനിൽ കരുത്തറിയിച്ച് ഭാരതീയ വ്യോമസേന. രാവും പകലും നീണ്ട നിന്ന അഭ്യാസ പ്രകടനങ്ങൾ‌ സേനയുടെ ശക്തിയുടെ പ്രകടനമായി മാറി. 120-ലധികം വിമാനങ്ങളാണ് വായുശക്തി-2024 പ്രകടനത്തിൽ‌ പങ്കെടുത്തത്. തദ്ദേശീയമായി വികസിപ്പിച്ച വിമാനങ്ങളും ഹെലികോപ്റ്ററുകളും പ്രകടനത്തിൽ ശ്രദ്ധയാകർഷിച്ചു.

ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റായ തേജസ്, പ്രചന്ദ് ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റർ, ആകാശ്, സമർ മിസൈൽ സംവിധാനങ്ങൾ തുടങ്ങിയവ വായുശക്തിയിൽ വേറിട്ട് നിന്നു. മികച്ച ആക്രമണശേഷിയുള്ള ഉപകരണങ്ങളും യുദ്ധ സംവിധാനങ്ങളെയും പരിചയപ്പെടുത്തി. മരുന്നും വെടികോപ്പുകളും സൂക്ഷിച്ചിരുന്ന ഭീമാകാരമായ കുഴി തകർത്താണ് ജാഗ്വാർ യുദ്ധവിമാനങ്ങൾ ശ്രദ്ധയാകർ‌ഷിച്ചത്. എന്നാൽ സുഖോയ്-30 വിമാനം  താഴ്ന്ന നിലയിലുള്ള പാലം തകർക്കുന്നതിൽ പ്രാവീണ്യം കാണിച്ചു.

മിസൈലുകൾ ഉപയോ​ഗിച്ച് ടാങ്ക് രൂപീകരിക്കുകയാണ് വായുശക്തി പ്രകടനത്തിൽ അപ്പാച്ചെ അറ്റാക്ക് ഹെലികോപ്റ്ററുകൾ ചെയ്തത്. ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് തേജസ്, പ്രചണ്ഡ് ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകൾ, ആകാശ്, സമർ മിസൈൽ സംവിധാനങ്ങൾ തുടങ്ങിയ തദ്ദേശീയമായി വികസിപ്പിച്ച സംവിധാനങ്ങളും പ്രകടനത്തിൽ കരുത്തറിയിച്ചു. ഒന്നിലധികം ആക്രമണങ്ങളെ ഇവ എപ്രകാരം പ്രതിരോധിക്കുന്നുവെന്ന് അഭ്യാസ പ്രകടനത്തിലൂടെ വ്യക്തമാക്കി.

മൂന്ന് വർഷത്തിലൊരിക്കലാണ് വ്യോമസേനയുടെ അഭ്യാസ പ്രകടനങ്ങൾ നടക്കുന്നത്. ഐഎഎഫിന്റെ കഴിവുകൾ പ്രകടിപ്പിക്കുന്ന വായുശക്തി അഭ്യാസം 1954 മുതലാണ് നടത്തി വരുന്നത്.

Tags: Vayusakti 2024Vayu Shakti-24
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

Latest News

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies