വാഴയ്‌ക്ക് മൂന്നാം ഭാഗം; പെണ്‍കുട്ടികളുടെ കഥ പറയുന്ന ‘ബയോപിക് ഓഫ് എ ബില്ല്യണ്‍ ഗേള്‍സുമായി വീണ്ടും വിപിന്‍ ദാസും സംഘവും
മലയാള സിനിമയിലെ വന്‍ ഹിറ്റായി മാറിയ 'വാഴ'യുടെ മൂന്നാം ഭാഗം ഔദ്യോഗികമായി പ്രഖ്യാപിച്ചിച്ച് സംവിധായകന്‍. വിപിന്‍ ദാസാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയ ഈ സര്‍പ്രൈസ് വാര്‍ത്ത ...

