വാഴയ്ക്ക് മൂന്നാം ഭാഗം; പെണ്‍കുട്ടികളുടെ കഥ പറയുന്ന 'ബയോപിക് ഓഫ് എ ബില്ല്യണ്‍ ഗേള്‍സുമായി വീണ്ടും വിപിന്‍ ദാസും സംഘവും
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

വാഴയ്‌ക്ക് മൂന്നാം ഭാഗം; പെണ്‍കുട്ടികളുടെ കഥ പറയുന്ന ‘ബയോപിക് ഓഫ് എ ബില്ല്യണ്‍ ഗേള്‍സുമായി വീണ്ടും വിപിന്‍ ദാസും സംഘവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 14, 2026, 02:42 pm IST
Facebook
Twitter
WhatsAppTelegram

മലയാള സിനിമയിലെ വന്‍ ഹിറ്റായി മാറിയ ‘വാഴ’യുടെ മൂന്നാം ഭാഗം ഔദ്യോഗികമായി പ്രഖ്യാപിച്ചിച്ച് സംവിധായകന്‍. വിപിന്‍ ദാസാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷകരെ ആവേശത്തിലാഴ്‌ത്തിയ ഈ സര്‍പ്രൈസ് വാര്‍ത്ത പങ്കുവെച്ചത്. ‘വാഴ’ എന്ന ഫ്രാഞ്ചൈസി പ്രതീക്ഷിച്ചതിലും വലിയ വിജയമായ പശ്ചാത്തലത്തിലാണ് മൂന്നാം ഭാഗത്തിന്റെ പ്രഖ്യാപനം. പെണ്‍കുട്ടികളുടെ കഥ പറയുന്ന ‘ബയോപിക് ഓഫ് എ ബില്ല്യണ്‍ ഗേള്‍സ്’ എന്നാണ് പുതിയ ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്.

വിപിന്‍ ദാസിന്റെ സംവിധാന സഹായിയായിരുന്ന വിശ്വന്‍ ശ്രീജിത്താണ് മൂന്നാം ഭാഗം ഒരുക്കുന്നത്. വിപിന്‍ ദാസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിക്കുന്നത്. സിനിമാ രംഗത്തേക്ക് പുതിയ പ്രതിഭകളെ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ഈ ഫ്രാഞ്ചൈസി മുന്നോട്ട് പോകുന്നത്. എഴുത്ത്, അഭിനയം, സംഗീതം തുടങ്ങി എല്ലാ മേഖലകളിലും അടുത്ത തലമുറയെ സിനിമയുടെ ഭാഗമാക്കുമെന്ന് വിപിന്‍ ദാസ് ഉറപ്പുനല്‍കുന്നു.

തിരക്കഥ പൂര്‍ത്തിയായ ശേഷം അഭിനേതാക്കള്‍ക്കായി വിപുലമായ ഓഡിഷന്‍ നടത്തും. നിലവില്‍ പോര്‍ട്ട്ഫോളിയോകള്‍ അയക്കേണ്ടതില്ലെന്ന് അദ്ദേഹം അറിയിച്ചു. ഐക്കണ്‍ സ്റ്റുഡിയോസ്, വിപിന്‍ ദാസ്, ഹാരിസ് ദേശം, പി.ബി. അനീഷ്, സാഹു ഗരപ്പട്ടി, ആദര്‍ശ് നാരായണന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അങ്കിത് മേനോനാണ് സംഗീത സംവിധായകന്‍. ‘വാഴ ഫ്രാഞ്ചൈസിയുടെ ഹൃദയമിടിപ്പ് പ്രേക്ഷകരാണ്. ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും പുതിയ മുഖങ്ങളെ അണിനിരത്തിക്കൊണ്ട് ഈ പാരമ്പര്യം ഞങ്ങള്‍ തുടരും. അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കും.’ എന്ന് വിപിന്‍ ദാസ് ഫേയ്‌സ്ബുക്കില്‍ കുറിച്ചു.

പെണ്‍കുട്ടികളുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ‘വാഴ-3’ ലൂടെ വലിയൊരു മാറ്റമാണ് അണിയറപ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്. ആദ്യ രണ്ട് ഭാഗങ്ങളും നല്‍കിയ ചിരിയും ചിന്തയും പുതിയ പതിപ്പിലും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Tags: VIPIN DASvazha 3
Share
Tweet
SendShare

More News from this section

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

ശോഭനയുടെ മുത്തു ഗൗ വീണ്ടും; മാണിക്യനും ശ്രീകൃഷ്ണനും കാര്‍ത്തുമ്പിയും അപ്പക്കാളയും ഒരിക്കല്‍ കൂടി; തേന്മാവിന്‍ കൊമ്പത്ത് ട്രയിലര്‍ എത്തി

ചെലവ് വെറും 2 കോടി!!! 300 കോടി ക്ലബിൽ ‘ഹനുമാൻ അൻഷ്’; 52-ാം ദിനം നേടിയത് 9 കോടി; ‘കാന്താര’യെയും മറികടക്കുമോ?

ഷാരൂഖ് ഖാന് വെല്ലുവിളിയായി തെലുങ്ക് സൂപ്പർതാരം! 5,000 കോടി ആസ്തി; രാജ്യത്തെ സമ്പന്ന താരങ്ങളുടെ പട്ടികയിൽ 4 പേർ ടോളിവുഡിൽ നിന്നും

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്; ചിത്രം ഒക്ടോബർ 1ന് ആഗോള റിലീസ്, കേരളത്തിലെത്തിക്കുന്നത് വേഫെറർ ഫിലിംസ്

Latest News

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies