VD Satheesan Kochi Metro - Janam TV

VD Satheesan Kochi Metro

കൊച്ചി മെട്രോ ‘കേരളം മെട്രോ’ ആക്കാനുള്ള നീക്കത്തിന് സതീശന്റെ ചെക്ക് ; കൊച്ചി മെട്രോയുടെ പേരുമാറ്റം പരിഗണനയിലില്ല, അവർ മാത്രം തീരുമാനിച്ചാൽ മതിയാകില്ല, കെഎംആർഎല്ലിനെതിരെ മുഖ്യമന്ത്രി

കൊച്ചി: കൊച്ചി മെട്രോയുടെ പേര് മാറ്റി ‘കേരളം മെട്രോ’ എന്നാക്കാനുള്ള നീക്കം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സർക്കാരുമായി യാതൊരു കൂടിയാലോചനയും നടത്താതെയാണ് കെഎംആർഎൽ പേരുമാറ്റത്തെക്കുറിച്ച് ...