VD Satheesan Media Controversy - Janam TV

VD Satheesan Media Controversy

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത്; Z+ സുരക്ഷയുള്ള ആളാണ്, മാറിനിൽക്കണം- മാധ്യമപ്രവർത്തകരോട് ധിക്കാരത്തോടെ അസിസ്റ്റന്റ് കമ്മിഷണര്‍ പീറ്റര്‍ കെ.ജെ

കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശന്റെ പരിപാടി റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരോട് മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുതെന്ന് പോലീസ് നിർദേശം നൽകി. കൊച്ചിയിൽ മുഖ്യമന്ത്രിയുടെ പരിപാടിക്കിടെയാണ് സംഭവം. അസിസ്റ്റന്റ് കമ്മിഷണർ ...