‘തെരുവിലെ കളി വേണ്ട’; വി.ഡി സതീശനും കെ.സി വേണുഗോപാലിനുമായി ഫ്‌ലക്‌സ് യുദ്ധം; കര്‍ശന നടപടിക്ക് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം
തിരുവനന്തപുരം/ന്യൂഡല്‍ഹി: കേരളത്തിന്റെ മുഖ്യമന്ത്രി പദത്തെച്ചൊല്ലി കോണ്‍ഗ്രസ് നേതാക്കള്‍ക്കായി അണികള്‍ നടത്തുന്ന ശക്തിപ്രകടനങ്ങളിലും പരസ്യമായ വാക്‌പോരുകളിലും അതീവ ജാഗ്രതയുമായി ഹൈക്കമാന്‍ഡ്. കെപിസിസിയുടെ വിലക്ക് ലംഘിച്ച് സംസ്ഥാനത്തുടനീളം പ്രകടനങ്ങളും ഫ്‌ലക്‌സ് ...

