കണ്ണാടിയിൽ നോക്കാൻ പോലും ധൈര്യമുണ്ടായിരുന്നില്ല; കരഞ്ഞാൽ രോഗം കൂടും; രോഗാവസ്ഥയെ കുറിച്ച് വെളിപ്പെടുത്തി വീണ മുകുന്ദൻ
സെലിബ്രിറ്റി അഭിമുഖങ്ങളിലൂടെ ശ്രദ്ധ നേടിയായ സോഷ്യൽ മീഡിയ താരമാണ് വീണ മുകുന്ദൻ. അടുത്തിടെ പുറത്തിറങ്ങിയ സിനിമയുടെ പ്രമോഷനിൽ പതിവിന് വിപരീതമായി കൂളിംഗ് ഗ്ലാസ് ധരിച്ചാണ് വീണ പങ്കെടുത്തത്. ...

