‘കാർബൺ ന്യൂട്രൽ ഇവന്റായി’ മാറാൻ വൈബ്രൻഡ് ഗുജറാത്ത് ഗ്ലോബർ സമ്മിറ്റ്; 136 രാജ്യങ്ങളിലെ പ്രതിനിധികൾ ഇന്ത്യയുടെ തനത് രുചിയറിയും
നിക്ഷേപം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് നടത്തുന്ന 'വൈബ്രൻഡ് ഗുജറാത്ത് ഗ്ലോബർ സമ്മിറ്റിന്' നാളെ തുടക്കമാകും. 136 രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖരാകും ഉച്ചകോടിയിൽ സംബന്ധിക്കാനെത്തുക. ഗാന്ധിനഗറിലെ മഹാത്മാ മന്ദിർ കൺവെൻഷൻ ...

