'‌‌കാർബൺ ന്യൂട്രൽ ഇവന്റായി' മാറാൻ വൈബ്രൻഡ് ​ഗുജറാത്ത് ​ഗ്ലോബർ സമ്മിറ്റ്; 136 രാജ്യങ്ങളിലെ പ്രതിനിധികൾ ഇന്ത്യയുടെ തനത് രുചിയറിയും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘‌‌കാർബൺ ന്യൂട്രൽ ഇവന്റായി’ മാറാൻ വൈബ്രൻഡ് ​ഗുജറാത്ത് ​ഗ്ലോബർ സമ്മിറ്റ്; 136 രാജ്യങ്ങളിലെ പ്രതിനിധികൾ ഇന്ത്യയുടെ തനത് രുചിയറിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2024, 07:12 am IST
Facebook
Twitter
WhatsAppTelegram

നിക്ഷേപം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് നടത്തുന്ന ‘വൈബ്രൻഡ് ​ഗുജറാത്ത് ​ഗ്ലോബർ സമ്മിറ്റിന്’ നാളെ തുടക്കമാകും. 136 രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖരാകും ഉച്ചകോ‌ടിയിൽ സംബന്ധിക്കാനെത്തുക. ​ഗാന്ധിന​ഗറിലെ മഹാത്മാ മന്ദിർ കൺവെൻഷൻ സെന്റർ ലീല ഹോട്ടലിലാണ് ത്രിദിന ഉച്ചകോടി നടക്കുന്നത്.

ഇന്ത്യയുടെ തനത് ഭക്ഷണങ്ങളാകും ചടങ്ങിൽ വിളമ്പുക. ഗോൾഡൻ കാർഡ് ഉടമകൾക്കായി ഏകദേശം 4,000 രൂപ വിലയുള്ള ‘വൈബ്രന്റ് ഭാരത് താലി’ആണ് അവതരിപ്പിക്കുന്നത്. ആദ്യദിനം ഉച്ചയ്‌ക്ക് ‘ടേസ്റ്റ് ഓഫ് ഇന്ത്യ’ എന്ന് പേരിട്ടിരിക്കുന്ന ഭക്ഷണമാകും വിളമ്പുക. പ്രതിനിധികൾക്ക് വൈവിധ്യമാർന്ന ഇന്ത്യൻ രുചികൾ ആഘോഷമാക്കാം. അത്താഴത്തിന് ‘ഗുജറാത്തിന്റെ രുചി’ ആകും പ്രതിനിധികൾക്ക് രുചിക്കാൻ കഴിയുക. പരമ്പരാഗത ഗുജറാത്തി ഭക്ഷണമായ ഖിച്ഡി കദിയാകും വിളമ്പുക.

ഉച്ചകോടിയുടെ രണ്ടാം ദിനം ധാന്യ വിഭവങ്ങളാകും പ്രതിനിധികൾക്കായി ഒരുക്കിയിരിക്കുന്നത്. സമാപന ദിനത്തിൽ പ്രത്യേക തരത്തിലുള്ള നെറ്റ് വർക്കിം​ഗ് ഡിന്നറാണ് സജ്ജമാക്കിയിരിക്കുന്നത്. കലാ സാംസ്കാരിക പരിപാടികളും അന്നേ ദിവസം അരങ്ങേറും. കാർബൺ ന്യൂട്രൽ ഇവന്റ് സൃഷ്ടിക്കുക എൻ്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിൽ സസ്യാഹാരം വിളമ്പുന്നതെന്ന് ലീല ഹോട്ടൽ ജനറൽ മാനേജർ വികാസ് സൂദ് പറഞ്ഞു. കുറച്ച് മാത്രം കാർബൺ പുറന്തള്ളുന്ന ആഹാര പദാർത്ഥങ്ങൾ മാത്രമാണ് പാചകം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags: Vibrant Gujarat Summitveg menuExclusive vegetarian thali
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies