ജിമ്മിൽ പോയി നേരം കളയേണ്ട, പച്ചക്കറി കഴിച്ച് തടി കുറച്ചാലോ? ഇവ ശീലമാക്കൂ, കലോറി എരിച്ച് കളയൂ..
ശരീരഭാരം നിയന്ത്രിക്കാൻ വഴികൾ തേടി അലഞ്ഞവരാകും മിക്കവരും. ജിമ്മിൽ പോയി, ഡയറ്റൊക്കെ നോക്കി കഷ്ടപ്പെടുന്നവർക്ക് ചില പച്ചക്കറികൾ കൂടി പരീക്ഷിക്കാം. പച്ചക്കറികളിലും പഴങ്ങളിലും ധാരാളം നാരുകൾ, ധാതുക്കൾ, ...

