ജിമ്മിൽ പോയി നേരം കളയേണ്ട, പച്ചക്കറി കഴിച്ച് തടി കുറച്ചാലോ? ഇവ ശീലമാക്കൂ, കലോറി എരിച്ച് കളയൂ..
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ജിമ്മിൽ പോയി നേരം കളയേണ്ട, പച്ചക്കറി കഴിച്ച് തടി കുറച്ചാലോ? ഇവ ശീലമാക്കൂ, കലോറി എരിച്ച് കളയൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2024, 11:46 am IST
FacebookTwitterWhatsAppTelegram

ശരീരഭാരം നിയന്ത്രിക്കാൻ വഴികൾ തേടി അലഞ്ഞവരാകും മിക്കവരും. ജിമ്മിൽ പോയി, ഡയറ്റൊക്കെ നോക്കി കഷ്ടപ്പെടുന്നവർക്ക് ചില പച്ചക്കറികൾ കൂടി പരീക്ഷിക്കാം. പച്ചക്കറികളിലും പഴങ്ങളിലും ധാരാളം നാരുകൾ, ധാതുക്കൾ, വിറ്റാമിനുകൾ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ മെറ്റബോളിസം മെച്ചപ്പെടുത്താനും വയറിലെ കൊഴുപ്പ് എരിച്ച് കളയാനും സഹായിക്കും. കൊഴുപ്പിനെ ‌ഇല്ലാതാക്കുന്ന ചില പച്ചക്കറികൾ അറിയാം.

ചീരയും മറ്റ് ഇലക്കറികളും കൊഴുപ്പിനെ ഇല്ലാതാക്കാൻ സഹായിക്കുമെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. പ്രഭാത ഭക്ഷണത്തിലോ ഉച്ചഭക്ഷണത്തിലോ ഇലക്കറികൾ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. കൊഴുപ്പ് കുറയ്‌ക്കുന്നതിന് പുറമേ കണ്ണുകളുടെ ആരോ​ഗ്യത്തിനും ഇലക്കറികൾ നല്ലതാണ്.

രക്തത്തിലെ ​ഗ്ലൂക്കോസിന്റെ അളവിനെ നിയന്ത്രിക്കാനും ശരീരഭാരം കുറയ്‌ക്കാനും കൂൺ സഹായിക്കുന്നു. പ്രോട്ടീൻ സമ്പന്നമാണ് കൂൺ. എല്ലുകളുടെയും പല്ലുകളുടെയും ആരോ​ഗ്യത്തിനും ഇത് നല്ലതാണ്. മെറ്റബോളിസം വർദ്ധിപ്പിക്കാനും കൂൺ കഴിക്കുന്നത് നല്ലതാണ്.

കോളിഫ്ലവർ, ബ്രോക്കോളി എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ധാതുക്കൾക്കും വിറ്റാമിനുകൾക്കും പുറമേ കൊഴുപ്പ് കുറയ്‌ക്കാൻ സഹായിക്കുന്ന ഫൈറ്റോകെമിക്കലുകൾ ഇവയിൽ അടങ്ങിയിട്ടുണ്ട്. ഫോളേറ്റ്, വിറ്റാമിൻ സി സമ്പന്നമാണ് ഇവ രണ്ടും.

മുളകും ശരീരഭാരം കുറയ്‌ക്കാൻ സഹായിക്കും. മുളക് കഴിക്കുന്നതിലൂടെ ഉണ്ടാകുന്ന ചൂട് കൂടുതൽ കലോറി ഉപയോഗിക്കാനും ശരീരത്തിലെ കൊഴുപ്പിന്റെ പാളികൾ ഓക്സിഡൈസ് ചെയ്യാനും സഹായിക്കുമെന്ന് സമീപകാല പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

കുറഞ്ഞ കലോറിയും കൂടുതൽ നാരുകളും അടങ്ങിയിട്ടുള്ള മത്തങ്ങയും ശീലമാക്കാം. സാലഡുകളിൽ ചേർത്തോ സ്മൂത്തിയായോ ജ്യൂസായോ കഴിക്കാവുന്നതാണ്.

കലോറി കുറഞ്ഞ പച്ചക്കറിയാണ് കാരറ്റ്. ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകളാൽ സമ്പുഷ്ടമാണ് ഇത്. ജ്യൂസായോ മറ്റ് പഴങ്ങൾക്കൊപ്പെ ചേർത്തോ കഴിക്കാവുന്നതാണ്.

ശതാവരി കിഴങ്ങും ശരീരഭാരത്തെ പിടിച്ചുകെട്ടും. ഇതിൽ അടങ്ങിയിരിക്കുന്ന രാസവസ്തു കോശങ്ങളിൽ നേരിട്ട് പ്രവർത്തിച്ച് കൊഴുപ്പിനെ വിഘടിപ്പിക്കുന്നു.

വെള്ളവും നാരുകളും അടങ്ങിയിട്ടുള്ള വെള്ളരിക്കയും ശരീരഭാരത്തെ നിയന്ത്രിക്കുന്നു. വിശപ്പിനെ ശമിപ്പിക്കാൻ ഇത് നല്ലതാണ്. ജ്യൂസായോ അല്ലാതെയോ കുക്കുമ്പർ കഴിക്കാം.

Tags: Vegatables
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies