ഇ.ഡി വാഹനത്തിന് നേരെയുള്ള അക്രമം: സിപിഎം ഓഫീസ് വളഞ്ഞ് പോലീസ്; നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ നാല് പേര്‍ പിടിയില്‍
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയില്‍ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ പരിശോധനയ്ക്ക് പിന്നാലെ തലസ്ഥാനത്ത് വന്‍ സംഘര്‍ഷം. ബേക്കറി ജംഗ്ഷനിലെ വീട്ടില്‍ നിന്നും മടങ്ങിയ ...

