മണാലിയിൽ കനത്ത മഞ്ഞുവീഴ്ച; 1000-ത്തിലധികം വാഹനങ്ങൾ റോഡിൽ കുടുങ്ങി, ഹിമാചലിൽ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്
ഷിംല: ഹിമാചൽ പ്രദേശിൽ കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ആയിരത്തോളം വാഹനങ്ങൾ റോഡിൽ കുടുങ്ങി. ഹിമാചലിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ കുളു, മണാലി എന്നിവിടങ്ങളിലാണ് വിനോദസഞ്ചാരികളുടെ വാഹനങ്ങൾ കുടുങ്ങിയത്. ...

