VEITNAM - Janam TV

VEITNAM

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

കൊല്ലം: വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങിയുണ്ടായ ദുരന്തത്തില്‍ മരിച്ചവരില്‍ മലയാളി ദമ്പതികളും. കൊല്ലം കൊട്ടാരക്കര മാര്‍ക്കറ്റ് ജംഗ്ഷന് സമീപം ആവിയോട്ട് ഹൗസില്‍ എ.സി. തോമസ് (57), ഭാര്യ ...

വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; ബോട്ടിലുണ്ടായിരുന്നവരില്‍ 32 പേര്‍ ഇന്ത്യക്കാര്‍ എന്ന് വിവരം

ഹാനോയ്: വിയറ്റ്‌നാമിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഫുക്വോക് ദ്വീപിന് സമീപം വിനോദസഞ്ചാരികളെ കൊണ്ടുപോയ സ്പീഡ് ബോട്ട് മുങ്ങിയ സംഭവത്തില്‍ നിരവധി പേരെ കാണാതായി. ബോട്ടിലുണ്ടായിരുന്നവരില്‍ 32 ഇന്ത്യക്കാര്‍ ...

വിയറ്റ്നാമിൽ രവീന്ദ്രനാഥ ടാഗോറിന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് എസ് ജയശങ്കർ

ഹനോയ്: ദ്വിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി വിയറ്റ്നാമിലെത്തിയ വിദേശകാര്യമന്ത്രി എസ് ജയശങ്കർ രവീന്ദ്രനാഥ ടാഗോറിന്റെ പ്രതിമ അനാച്ഛാദനം ചെയ്തു. ബാക് നിൻ പ്രവിശ്യയിലെ അന്താരാഷ്ട്ര ഫ്രണ്ട്ഷിപ്പ് പാർക്കിലാണ് പ്രതിമയുടെ ...

എസ്. ജയശങ്കർ വിയറ്റ്നാമിൽ; 18-ാമത് ഇന്ത്യ-വിയറ്റ്‌നാം ജോയിന്റ് കമ്മീഷൻ യോഗത്തിൽ പങ്കെടുക്കും

ഹനോയ്: നാല് ദിവസത്തെ സന്ദർശനത്തിനായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ വിയറ്റ്‌നാമിലെത്തി. വിയറ്റ്‌നാം വിദേശകാര്യമന്ത്രി ബുയി തൻ സോൺ വിമാനത്താവളത്തിലെത്തി അദ്ദേഹത്തെ സ്വീകരിച്ചു. നാളെ നടക്കുന്ന 18-ാമത് ഇന്ത്യ-വിയറ്റ്നാം ...